വിനോദസഞ്ചാര മേഖലയായ പോയാലിമലയിൽ അപൂർവയിനം എട്ടുകാലിയെ കണ്ടെത്തി
എറണാകുളം പായിപ്ര പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയായ പോയാലിമലയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട എട്ടുകാലിയെ കണ്ടെത്തി. ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന ഇനത്തെയാണ് കണ്ടെത്തിയത്. Indian social spider ഇതിൻറെ ...










