Tag: Farming tips

വെറും കൃഷിയല്ല, വാനില കൃഷി; അല്‍പം ശ്രദ്ധിച്ചാല്‍ ഇരട്ടി ലാഭമുണ്ടാക്കാം

ഐസ്‌ക്രീം എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒന്നാകും വാനില. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വാനില വ്യാപകമായി ഉപയോഗിക്കുന്നു. വാനില പഴത്തിന്റെ സുഗന്ധവും എല്ലാവരുടെയും മനം മയക്കും. ...

പച്ചക്കറിയെ കീടങ്ങൾ ആക്രമിക്കുന്നത് സ്ഥിരമാണോ? പരിഹാരമുണ്ട്..

ചെടികളിലെ കീടാക്രമണം സ്ഥിരമാണ്. എന്നാൽ അവയെ തുരത്താൻ നാം പലപ്പോഴും സ്വീകരിക്കുന്നത് രാസ പ്രയോഗങ്ങളാണ്. എന്നാൽ വാസ്തവത്തിൽ ഇവ ദീർഘനാൾ ചെടികളിൽ വിഷാംശം തങ്ങി നിർത്തുകയാണ് ചെയ്യുക. ...

വീട്ടില്‍ കോഴിയും താറാവുമൊക്കെ ഉണ്ടോ? നെല്‍കൃഷിയാണോ ജീവിതമാര്‍ഗം? ‘അസോളയെ’ അറിഞ്ഞിരിക്കണം; കൃഷിരീതി ഇങ്ങനെ..

വീട്ടില്‍ മുട്ടയ്ക്കും പാലിനുമായി ജീവികളെ വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നം അവയുടെ തീറ്റയാണ്. ഇവയ്ക്കുവേണ്ടി പുറത്തുനിന്നും കാലിത്തീറ്റയും കകോഴിത്തീറ്റയുമൊക്കെ പണം കളയുന്നവര്‍ അനവധിയാണ്. അസോള വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ പുറത്തുനിന്ന് ...

വെള്ളരി വീട്ടില്‍ വിളയ്ക്കാം; കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം..

അടുക്കളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പച്ചക്കറികളില്‍ ഒന്നാണ് വെള്ളരി. അല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മികച്ച വിളവ് വെള്ളരി നല്‍കും. വെള്ളരി നടേണ്ടത് ഇങ്ങനെ.. വെള്ളരിയുടെ നടീല്‍ അകലം 2×1.5 ...

തക്കാളിയുടെ വില കുതിക്കുന്നു; ഭയപ്പെടേണ്ട, വീട്ടില്‍ കൃഷി ചെയ്യാം

പച്ചക്കറികളില്‍ പ്രധാനിയാണ് തക്കാളി. അതുപോലെ തന്നെ വിലയും കത്തി കയറുകയാണ്. വില കുതിച്ചുയരുന്നത് ബാധിക്കുന്നത് മലയാളിയുടെ അടുക്കളെയാണ്. എന്നാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ അനായാസം കൃഷി ചെയ്യാവുന്ന വിളയാണ് ...

കറിവേപ്പിലയ്ക്ക് ഇനി മാര്‍ക്കറ്റിലേക്ക് ഓടേണ്ട; വീട്ടില്‍ തന്നെ വിളവെടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം..

കറിവേപ്പില ഇല്ലാതെ എന്ത് കറി അല്ലേ.. അത്രമാത്രം അഭേദ്യമായ ബന്ധമാണ് കറിവേപ്പിലയുമായി മലയാളിക്കുള്ളത്. പല രോഗങ്ങളെ ചെറുക്കാനും ഇതിന് കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മികച്ച വിളവ് നല്‍കുന്ന ...

പച്ചക്കറി കൃഷി നടത്തുന്നവരാണോ? ഈ കീടങ്ങളെ കരുതിയിരിക്കണം, ഒപ്പം പ്രതിരോധവും

ആരോഗ്യപരമായ ചെടി മാത്രമേ ആരോഗ്യമുള്ള കായ്ഫലം തരൂ. കീടങ്ങളുടെ ആക്രമണം കൂടുതലുമേൽക്കുന്നത് പച്ചക്കറികളെയാണ്. അതുകൊണ്ട് തന്നെ കീടനിർമാർജ്ജനം അനിവാര്യമാണ്. പച്ചക്കറി കൃഷിയിൽ ശ്രദ്ധിക്കേണ്ട കീടങ്ങൾ 1. ചാഴിയാണ് ...

മഴയത്തും നൂറുമേനി സാധ്യമാക്കാം; അറിയാം മഴമറ കൃഷിയെ

മഴക്കാലത്ത് പച്ചക്കറി കൃഷി വളരെ ശ്രമകരമായ ഒന്നാണ്. എന്നാൽ ഇതിനൊരു പ്രതിവിധിയാണ് മഴമറ എന്ന കൃഷിരീതി. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ പോളി ഷീറ്റുകൾ മേഞ്ഞ മേൽക്കൂരയ്ക്ക് ...

vegetables

മഴക്കാലമല്ലേ… പച്ചക്കറി കൃഷിയിൽ അൽപം ശ്രദ്ധിക്കണേ; പെട്ടെന്ന് വിളവെടുക്കാൻ ഇവ നടാം

മഴക്കാലമായാൽ കൃഷിയും കൃഷിരീതികളും വ്യത്യസ്തതമാണ്. പ്രത്യേകിച്ചും പച്ചക്കറി കൃഷി അൽപം ശ്രമകരമാണ്. അതുകൊണ്ട് തന്നെ കൃഷി ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാകണം തെരഞ്ഞെടുക്കേണ്ടത്. മഴക്കാലത്ത് ...

ഓർമ്മശക്തി കൂട്ടാൻ മാത്രമല്ല, ഗുണങ്ങളുടെ കലവറ കൂടിയാണ് ബ്രഹ്മി; ബ്രഹ്മി ചട്ടിയിൽ വളർത്താം

ഓർമ്മശക്തി കൂട്ടാൻ ബ്രഹ്മി എന്ന് കാലങ്ങളായി നാം കേൾക്കുന്നതാണ്. തലമുറകളായി ബ്രഹ്മി എന്ന ഔഷധ സസ്യം പലവിധ ചികിത്സ വിധികൾക്കായി ഉപയോഗിച്ചുവരുന്നു. കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിനും ഓർമ്മ ശക്തിക്കും ...

Page 3 of 4 1 2 3 4