Tag: Farming tips

കാര്യമായ പരിചരണം വേണ്ട; പറിക്കുന്തോറും കൂടുതൽ വിളവ് നൽകുന്ന പുതിന; കൃഷിരീതികൾ അറിയാം..

അടുക്കളിയിലെ പ്രധാനിയാണ് പുതിന. കേരളത്തിൽ എല്ലാ സമയത്തും ചെയ്യാൻ പറ്റുന്ന കൃഷിയാണ് പുതിനകൃഷി. നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിൽ പുതിന എളുപ്പം കൃഷി ചെയ്യാം. കാര്യമായ പരിചരണം നൽകാതെ ...

ഏക്കർ കണക്കിന് കൃഷി ചെയ്യേണ്ട, ടെറസിൽ കൃഷി നടത്തി വരുമാനം കൊയ്യാം; നടാം ഔഷധച്ചെടികൾ

ഇന്ത്യക്ക് പുറമേ മറ്റ് രാജ്യങ്ങളിലും ആയുർവേദ മരുന്നുകൾക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ ഇവയുടെ ലഭ്യതക്കുറവ് വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ഏറ്റവും മികച്ച വരുമാന മാർഗമാണ് ...

കൂർക്ക കൃഷി ചെയ്യാം, അറിയേണ്ട കാര്യങ്ങൾ

കേരളത്തിൻറെ ഭൂപ്രകൃതിയനുസരിച്ച് കൃഷിക്ക് ഏറ്റവും അനുയോജ്യമായ കിഴങ്ങുവർഗ്ഗ വിളയാണ് കൂർക്ക. ഏപ്രിൽ മാസം അവസാനത്തോടുകൂടിയാണ് കൂർക്ക കൃഷി ആരംഭിക്കേണ്ടത്. ഒരേക്കർ സ്ഥലത്തേക്ക് നടുന്നതിന് ആവശ്യമായ തലകൾ /തണ്ടുകൾ ...

ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം

  കേരള കാർഷിക സർവകലാശാലയുടെ ഇ - പഠന കേന്ദ്രം നടത്തിവരുന്ന ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ...

ഞാറ്റുവേല കലണ്ടർ പ്രകാരം ഈ മാസം ചെയ്യേണ്ട കൃഷിപ്പണികൾ

സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. രണ്ടര ഞാറ്റുവേലകള്‍ ചേരുന്നതാണ് ഒരു മലയാളമാസം. ഞായറെന്നാല്‍ സൂര്യന്‍, വേലയെന്നാല്‍ സഞ്ചാരം, സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും ...

സസ്യരോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡെര്‍മ; മിശ്രിതം തയ്യാറാക്കേണ്ടത് ഇങ്ങനെ

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. ഈ മിത്രകുമിളുകള്‍ക്ക് മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ചെടികളുടെ വേരുപടലത്തിന് ചുറ്റുമുള്ള മണ്ണില്‍ താമസമാക്കുന്ന ഈ ...

കുലവെട്ടാൻ മാത്രമല്ല വാഴക്കൃഷി; ദേ ഇതിനും കൂടിയാണ്; ലാഭം കൊയ്യാൻ ഇങ്ങനെ ചെയ്യൂ..

ഒരൽപ്പം ശ്രദ്ധയോടെ കൃഷി ചെയ്താൽ വാഴക്കൃഷിയിൽ നിന്ന് ലാഭം കൊയ്യാം. കുല വെട്ടാനായി വാഴക്കൃഷി എന്നതിലുപരി പിണ്ടിയും വാഴയിലയും വാഴച്ചുണ്ടും വിപണിയിൽ‌ എളുപ്പത്തിൽ വിറ്റഴിക്കാവുന്നതാണ്. സദ്യയ്ക്ക് ഇല ...

പയറിനെ പേടിക്കേണ്ട; സമയവും കാലവും നോക്കാതെ ധൈര്യമായി കൃഷി ഇറക്കാം

മലയാളിയുടെ അടുക്കളയിലെ സ്ഥിരം താരമാണ് പയർ. വിലയേറുന്നതിനാ തന്നെ പയർ വാങ്ങാനൊരുങ്ങുമ്പോൾ രണ്ട് തവണ ചിന്തിക്കുന്നത് പതിവാണ്. സമയവും കാലവും നോക്കാതെ തന്നെ പയർ കൃഷി ചെയ്യാവുന്നതാണ്. ...

കശുമാവ് കൃഷിയിൽ ഒരു കൈ നോക്കിയാലോ? അത്യുത്പാദന ശേഷിയുള്ള അഞ്ച് ഇനങ്ങൾ

അൽപം ശ്രദ്ധ നൽകിയാൽ മികച്ച വിളവ് നൽകുന്ന നാണ്യവിളയാണ് കശുമാവ്. പോഷക സമ്പന്നമായ കശുവണ്ടി പരിപ്പിന് അന്താരാഷ്ട്ര വിപണിയിൽ പോലും ആവശ്യക്കാറേയാണ്. കശുവണ്ടി തോടിൽ നിന്നെടുക്കുന്ന എണ്ണ ...

ഓണത്തെ വരവേല്‍ക്കാം; പ്രതീക്ഷയോടെ ചെണ്ടുമല്ലി കൃഷി തുടങ്ങാം; കൃഷിരീതി ഇങ്ങനെ..

ഓണക്കാലമായാല്‍ പിന്നെ പൂക്കള്‍ തിരക്കിയുള്ള നടപ്പിലാകും. എന്നാല്‍ അല്‍പ്പമൊന്ന് കരുതിയാല്‍ സുഖമായി വീട്ടില്‍ വളര്‍ത്താം. അത്തരത്തില്‍ അനായാസം വളര്‍ത്താവുന്ന ഒന്നാണ് ചെണ്ടുമല്ലി.ഹ്രസ്വകാല വിളയാണ് ചെണ്ടുമല്ലി കൃഷി. 15 ...

Page 2 of 4 1 2 3 4