Tag: Egg shells

ഗാര്‍ഡനില്‍ മുട്ടത്തോടുകളുടെ ഉപയോഗങ്ങള്‍

ഗാര്‍ഡനില്‍ മുട്ടത്തോടുകളുടെ ഉപയോഗങ്ങള്‍

പ്രോട്ടീന്‍ ധാരാളമുള്ള മുട്ട മനുഷ്യര്‍ക്ക് മാത്രമല്ല ചെടികള്‍ക്കും നല്ലതാണ്. 95% ത്തിലധികം ധാതുക്കളാണ് മുട്ടത്തോടില്‍ അടങ്ങിയിരിക്കുന്നത്. പ്രധാനമായും കാല്‍സ്യം കാര്‍ബണേറ്റ് (37%). ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ...