Tag: dasha pushpangal

ദശപുഷ്പങ്ങൾ

ദശപുഷ്പങ്ങൾ

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പത്ത് ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം വളരെ വിശിഷ്ടമായ ചെടികളാണിവ. അതുകൊണ്ട് തന്നെ ഇവ ദേവപൂജയ്ക്കും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഒത്തിരി ...