Tag: chilly

മുളകിനെ പീഡിപ്പിക്കുന്ന മണ്ഡരികൾ

മുളകിനെ പീഡിപ്പിക്കുന്ന മണ്ഡരികൾ

കാലാവസ്ഥാ വ്യതിയാനം എങ്ങനെ ആണ് ചില അപ്രസക്ത കീടങ്ങളെ അജയ്യരാക്കി മാറ്റിയത് എന്നുള്ളതിന് മണ്ഡരികളോളം മികച്ച ഉദാഹരണമില്ല. തെങ്ങിൽ കാറ്റുവീഴ്ചയും കൊമ്പൻ -ചെമ്പൻ ചെല്ലിമാരും കൂമ്പ് ചീയൽ ...