Tag: Aval

അവല്‍ ഉണ്ടാക്കുന്നത് എങ്ങനെ?

അവല്‍ ഉണ്ടാക്കുന്നത് എങ്ങനെ?

നെല്ലു കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യപദാര്‍ഥമാണ് അവല്‍. അവല്‍ എന്നും അവില്‍ എന്നും മലയാളികള്‍ ഉപയോഗിക്കാറുണ്ട്. വടക്കെ ഇന്ത്യയിലൊക്കെ പൊഹ, ചിര, പൗവ എന്നൊക്കെ അവലിനെ വിളി ക്കുന്നു. ഇന്ത്യ, ...