Tag: Agriculture Ministry

100 ഗ്രാമങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മൈക്രോസോഫ്റ്റുമായി ധാരണാപത്രം ഒപ്പുവെച്ച് കാര്‍ഷിക മന്ത്രാലയം

100 ഗ്രാമങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മൈക്രോസോഫ്റ്റുമായി ധാരണാപത്രം ഒപ്പുവെച്ച് കാര്‍ഷിക മന്ത്രാലയം

ന്യൂഡല്‍ഹി: 6 സംസ്ഥാനങ്ങളിലെ 100 ഗ്രാമങ്ങളിലുള്ള കര്‍ഷകരുടെ അഭിവൃദ്ധിക്കായി പൈലറ്റ് പ്രോജക്ടിന്റെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് കേന്ദ്ര കൃഷി മന്ത്രാലയവും മൈക്രോസോഫ്റ്റ് ഇന്ത്യയും. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ...