സപ്ലൈകോ നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വൈകരുത്
തൃശ്ശൂര്‍: സപ്ലൈകോ നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം കര്‍ഷകര്‍ അവസാന നിമിഷം വരെ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ. വയലില്‍ കൃഷി ഇറക്കിയ എല്ലാവര്‍ക്കും ഇപ്പോള്‍ ...










