Tag: ഞവര

njavara rice

ആരോഗ്യത്തിനുത്തമം ഞവരയരി

കര്‍ക്കിടക മാസം ഔഷധക്കഞ്ഞിയുടെ കാലം കൂടിയാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കര്‍ക്കിടക കഞ്ഞിയുടെ പ്രധാന ചേരുവയാണ് ഞവരയരി. ഭൗമ സൂചിക പട്ടികയില്‍ ഇടം നേടിയ കേരളത്തില്‍ നിന്നുള്ള ഔഷധഗുണമുള്ള ...