സ്ഥല പരിമിതി കൃഷിക്കൊരു തടസമല്ല; മാതൃകയായി ബിന്ദുവിന്റെ അടുക്കളത്തോട്ടം
പരിമിതമായ സ്ഥലത്ത് സുന്ദരമായ ഒരു അടുക്കളത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിന്ദു അജീഷ്. ഈ കെട്ടകാലത്ത് എല്ലാവർക്കും ഒരു പ്രചോദനമാണ് ബിന്ദുവിന്റെ ചെറിയ അടുക്കളത്തോട്ടം. വെള്ളരി,രണ്ടു ...










