Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

Agri TV Desk by Agri TV Desk
May 17, 2020
in കൃഷിവാർത്ത
karduka block panchayath
72
SHARES
Share on FacebookShare on TwitterWhatsApp

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തയ്യാറാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി.
കോവിഡ് അനന്തര കാലത്ത് കാർഷിക മേഖലയിലൂടെ സമഗ്രവികസനം നടപ്പിലാക്കു കയാണ് ഒന്നാംഘട്ട പ്രവർത്തന ങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ നിർവഹണ ഉദ്യോഗസ്ഥരായി പരിഗണിച്ചും , ത്രിതല പഞ്ചായത്തുകളിലൂടെ ജനകീയാസൂത്രണ പദ്ധതികൾ കൂട്ടിയോജിപ്പിച്ചുമാണ് പദ്ധതി നടപ്പിലാക്കുക.
ഇതിനായി പഞ്ചായത്ത് തല പദ്ധതികൾ പുനക്രമികരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകും.
കൂടാതെ നിലവിലുള്ള കൃഷിയിടങൾക്ക്‌ പുറമെ തിട്ടപ്പെടുത്തിയ തരിശുഭൂമി കൂട്ടിച്ചേർത്ത് വിവിധ വിളകളുടെ വിന്യാസം സാധ്യമാക്കാനാണ് ശ്രമം.
ഇതിനായി വാർഡ്, പഞ്ചായത്ത് തലങ്ങളിൽ സമിതികൾ രൂപീകരിക്കുന്നുണ്ട്.
പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപറേഷൻ എന്നിവിടങ്ങളിൽ തിട്ടപ്പെടുത്തിയിട്ടുള്ള തരിശ് ഭൂമികളിൽ എത് തരത്തിലുള്ള കൃഷിയാണ് അനുയോജ്യമെന്ന് കണ്ടെത്തി ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പദ്ധതി കർഷകർക്ക് കൂടുതൽ ഗുണകരമാകും.

ഇതിന് പുറമെ തരിശ് ഭൂമി കണ്ടെത്തി അതിൽ കൃഷി ചെയ്യാൻ തൽപരർ ആയ ഭൂവുടമകൾ , പാട്ടത്തിന് കൃഷി ചെയ്യുന്നവർ , കുടുംബശ്രീ, സ്വയം സഹായ സംഘങൾ, കേരളത്തിൽ എത്തിയ പ്രവാസികൾ തുടങ്ങി നിരവധി മേഖലകളെ തരംതിരിച്ച് ആയിരിക്കും പദ്ധതി ഒരുക്കുക. ഇവർക്കുള്ള രജിസ്ട്രേഷൻ കൃഷി ഓഫീസ് മുഖേനയാണ് ചെയ്യുക.

ഇതിനൊപ്പം ഉൽപ്പാദനോപാധികളുടെ ലഭ്യത ഉറപ്പാക്കുകയും പ്രാദേശിക കർഷക കൂട്ടയ്‌മകൾ വഴി കർഷകർക്ക് യഥാസമയം ആവശ്യ സേവനം ലഭ്യമാക്കുകയും ചെയ്യാം.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കോവിഡ്‌ 19 മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പാക്കുന്നതോടെ പദ്ധതിക്ക് മാറ്റ് കൂടുന്നു.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രവർത്തങ്ങൾ വഴി സംഭരണ – വിപണന സൗകര്യങ്ങൾ ഏർപ്പെടുത്തൻ സാധിക്കും. പാടങ്ങളിൽ വൈവിധ്യ കൃഷികൾ ഇറക്കാൻ ഉള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.

Share72TweetSendShare
Previous Post

വാഴയിലെ നാക്കടപ്പ് രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗം

Next Post

നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

Related Posts

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ
കൃഷിവാർത്ത

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും
കൃഷിവാർത്ത

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

karshka dinam
കൃഷിവാർത്ത

ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ ഒരുക്കി കാർഷിക ദിനാഘോഷം

Next Post
നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

Discussion about this post

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

pachamulaku

പച്ചമുളക് നിറയെ കായ്ക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

karshka dinam

ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ ഒരുക്കി കാർഷിക ദിനാഘോഷം

ഓഗസ്റ്റ് മാസം ചീര കൃഷിക്ക് ഒരുങ്ങാം, മികച്ച വിളവിന് പ്രയോഗിക്കാം ഈ വളങ്ങൾ

ഓഗസ്റ്റ് മാസം ചീര കൃഷിക്ക് ഒരുങ്ങാം, മികച്ച വിളവിന് പ്രയോഗിക്കാം ഈ വളങ്ങൾ

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് വിതരണം: ക്ഷീരശ്രീ പോർട്ടലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് വിതരണം: ക്ഷീരശ്രീ പോർട്ടലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഇന്ന് ചിങ്ങം ഒന്ന് – കർഷക ദിനം

ഇന്ന് ചിങ്ങം ഒന്ന് – കർഷക ദിനം

salai arun

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV