Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ താത്പര്യമുണ്ടോ; ഹെക്ടറിന് 30,000 രൂപ വരെ സബ്സിഡി നൽകാൻ ഹോർട്ടികൾച്ചർ മിഷൻ

Agri TV Desk by Agri TV Desk
August 2, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവർക്ക് സഹായവുമായി ഹോര്‍ട്ടി കള്‍ച്ചര്‍ മിഷൻ. ഹെക്ടറിന് 30,000 രൂപ വരെ സബ്‌സിഡി നല്‍കും. ഇതിന് പുറമെ കൃഷി ഭവനുകള്‍ വഴി നടീല്‍വസ്തുക്കളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.

വ്യാളിപ്പഴം, കള്ളിപ്പഴം, പിത്തായ തുടങ്ങിയ പേരുകളിലും അറിയപ്പെടാറുണ്ട് ഡ്രാഗൺ ഫ്രൂട്ട്. ള്ളിച്ചെടിപോലെ മാംസളമായ തണ്ടില്‍ ഉണ്ടാകുന്ന കായ്കളുടെ പുറംഭാഗത്തെ തൊലിയില്‍ ചിറകുകള്‍ പോലുള്ള ചെതുമ്പലുകളുണ്ട്. ഇതിനുള്ളിലെ കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഒരെണ്ണത്തിന് 300-400 ഗ്രാം വരെ ഭാരമുണ്ടാകും. കിലോ ഗ്രാമിന് 100 മുതല്‍ 250 രൂപ വരെ വില ലഭിക്കും.

നട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. പകല്‍ ദൈര്‍ഘ്യം കൂടുതലുള്ള സമയത്താണ് പൂക്കള്‍ കൂടുതലായി ഉണ്ടാകുന്നത്. ഒരു വര്‍ഷം നാലോ അഞ്ചോ തവണ പൂക്കളുണ്ടാകും. നിരപ്പോ തട്ടുകളോ ആക്കിയ പറമ്പില്‍ 2.5 മുതല്‍ 3.5 മീറ്റര്‍ വരെ അകലത്തില്‍ പുതിയ ചെടികള്‍ നടാവുന്നതാണ്. രണ്ട് മീറ്ററോളം നീളമുള്ള തടിയോ കോണ്‍ക്രീറ്റ് തൂണുകളോ ഒന്നരയടി താഴ്ചയില്‍ കുഴിച്ചിട്ട് അതില്‍ വേണം ചെടികള്‍ വളര്‍ത്താന്‍. തൂണിന്റെ മുകളറ്റത്ത് പഴയ ടയര്‍ കെട്ടിവക്കണം. ചെടിയുടെ അമിത വളര്‍ച്ച നിയന്ത്രിച്ച് നല്ല വിളവ് ലഭിക്കാനാണ് ഇത്.

Horticulture Mission to help dragon fruit growers A subsidy of up to Rs 30,000 per hectare will be provided. Apart from this, planting materials are also distributed at low rates through Krishi Bhavan.

Tags: Dragon fruit farmingschemesState Horticulture mission
ShareTweetSendShare
Previous Post

കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം, മീൻ വില കുറയുമെന്ന് വിലയിരുത്തൽ

Next Post

കൃഷി വകുപ്പിന്റെ എയിംസ് പോർട്ടിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡിയും പാസ്സ്‌വേർഡും മാത്രമല്ല ഇനിമുതൽ ഒ ടി പി കൂടി നിർബന്ധം

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

കൃഷി വകുപ്പിന്റെ എയിംസ് പോർട്ടിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡിയും പാസ്സ്‌വേർഡും മാത്രമല്ല ഇനിമുതൽ ഒ ടി പി കൂടി നിർബന്ധം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies