Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

‘എന്‍ വീട്ട് തോട്ടത്തില്‍’ നിന്ന് ശിവകാര്‍ത്തികേയന്‍

Agri TV Desk by Agri TV Desk
June 13, 2021
in എന്റെ കൃഷി
18
SHARES
Share on FacebookShare on TwitterWhatsApp

ലോക്ഡൗണ്‍ കാലത്ത് നിരവധി പേരാണ് കൃഷിയിലേക്കിറങ്ങിയത്. സ്ഥലമുള്ളവരും കുറച്ച് സ്ഥലമുള്ളവരുമെല്ലാം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചു. നിരവധി സെലിബ്രേറ്റികളും അക്കൂട്ടത്തിലുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും, ജോജു ജോര്‍ജുമെല്ലാ പച്ചക്കറി കൃഷി നോക്കി നടത്തുന്നതും നാം കണ്ടും. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നുള്ളൊരു താരത്തിന്റെ വീട്ടിലെ പച്ചക്കറി കൃഷിയാണ് വാര്‍ത്തകളില്‍ ഇടംനിറഞ്ഞിരിക്കുന്നത്. തമിഴ് താരം ശിവകാര്‍ത്തികേയന്റെ വീട്ടിലെ കൃഷി വിശേഷത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

കഴിഞ്ഞ ദിവസം ശിവകാര്‍ത്തികേയന്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ തന്റെ വീട്ടിലെ കൃഷിയിടത്തിന്റെ ചിത്രം പങ്കുവെച്ചത്. ‘എന്‍ വീട്ട് തോട്ടത്തില്‍’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

ഗ്രീന്‍ഹൗസ് സെറ്റപ്പില്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് പച്ചക്കറി കൃഷിയ്ക്ക് തുടക്കം കുറിച്ചത്. നേരത്തെ മുതലേ ചെറിയ രീതിയില്‍ പച്ചക്കറികൃഷി ചെയ്യാറുണ്ടായിരുന്നെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. എല്ലാ തരത്തിലുള്ള ഇലക്കറികളും ഇവിടെയുണ്ട്. അല്‍പ്പംസമയമെടുത്താണെങ്കിലും കൃഷി വിപുലമാക്കാന്‍ തന്നെയാണ് ശിവകാര്‍ത്തികേയന്റെ തീരുമാനം.

Share18TweetSendShare
Previous Post

മുട്ടപ്പഴത്തിന്റെ കൃഷി സാധ്യതകള്‍

Next Post

ആരോഗ്യദായകം ആപ്രിക്കോട്ട്

Related Posts

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Next Post

ആരോഗ്യദായകം ആപ്രിക്കോട്ട്

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies