Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

തരിശുനിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ച് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ്

Agri TV Desk by Agri TV Desk
May 18, 2020
in കൃഷിവാർത്ത
24
SHARES
Share on FacebookShare on TwitterWhatsApp

തരിശു നിലം കൃഷിയോഗ്യമാക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് കോഴിക്കോട് കിഴക്കോത്ത് കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ് പ്രവര്‍ത്തകര്‍.
കാര്‍ഷികഗ്രാമം-ഐശ്വര്യ ഗ്രാമം തരിശുഭൂമിയില്‍ ജൈവകൃഷി പദ്ധതിയുടെ ഭാഗമായാണ് സിന്‍സിയര്‍ ക്ലബ് കച്ചേരിമുക്കില്‍ രണ്ടേക്കര്‍ തരിശുഭൂമിയില്‍ കൃഷി നടത്തിയത്. വിളവെടുത്തതില്‍ നിന്ന് ഒരു പങ്ക് കിഴക്കോത്ത് ഗ്രാമപഞ്ചായത്തന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്‍കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ഇവര്‍ മാതൃകയായി.

കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിലൊന്നാണ് കിഴക്കോത്ത്. കച്ചേരിമുക്കിലെ സിന്‍സിയര്‍ ക്ലബ് പ്രവര്‍ത്തകര്‍ സന്നദ്ധ സേവനത്തിനൊപ്പം കൃഷിയിടത്തിലും സജീവമായപ്പോള്‍ ഒപ്പം നില്‍ക്കാന്‍ നാട്ടുകാരുമുണ്ട്. തരിശായി കിടന്ന വയലില്‍ ജൈവ പച്ചക്കറി വിളയിക്കാന്‍ ക്ലബ് ആലോചിച്ചപ്പോള്‍ ഭൂവുടമയും കൂടെ നിന്നു. വെണ്ട, പാവല്‍, പയര്‍, ചീര, പടവലം, വെള്ളരി, മത്തന്‍, കക്കരി, തണ്ണിമത്തന്‍ തുടങ്ങി വിവിധ വിളകളാണ് ഇവര്‍ ഇവിടെ കൃഷി ചെയ്തത്. ഇതിനൊപ്പം കപ്പകൃഷിയും നടത്തുന്നുണ്ട്.

റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. വിജയന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൃഷി പരിപാലിക്കുന്നത്. വിളവെടുക്കുമ്പോള്‍ തന്നെ ആളുകള്‍ പച്ചക്കറി തേടി കൃഷിയിടത്തിലെത്തിയിരുന്നു. അതിനാല്‍ വിപണി തേടി പോകേണ്ടിയും വന്നില്ല.

Share24TweetSendShare
Previous Post

നബാര്‍ഡ് വായ്പ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക്

Next Post

കുറഞ്ഞ സ്ഥലം മതി; ചെറുനാരക കൃഷിയിലൂടെ വരുമാനമുണ്ടാക്കാം

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കുറഞ്ഞ സ്ഥലം മതി; ചെറുനാരക കൃഷിയിലൂടെ വരുമാനമുണ്ടാക്കാം

Discussion about this post

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies