Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

രണ്ട് സെന്റിൽ കൃഷി വിസ്മയമൊരുക്കി ഷീജ

Agri TV Desk by Agri TV Desk
January 27, 2021
in എന്റെ കൃഷി
81
SHARES
Share on FacebookShare on TwitterWhatsApp

എറണാകുളം അകനാട് സ്വദേശിയായ ഷീജ സുശീലന്റെ കൃഷിയും പരീക്ഷണങ്ങളുമെല്ലാം നടക്കുന്നത്  വീടിനോട് ചേർന്ന 2 സെന്റ് സ്ഥലത്താണ്. അലങ്കാരചെടികളും പച്ചക്കറികളുമെല്ലാം ഒരേ ഭംഗിയിൽ വളർന്നു നിൽക്കുന്നു. ക്യാരറ്റ്, ക്യാബേജ്, കോളിഫ്ലവർ, തക്കാളി, പയർ, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ പോകുന്നു 2 സെന്റിലെ കാർഷികവിപ്ലവത്തിന്റെ നീണ്ട ലിസ്റ്റ്. കൃഷി ചെയ്യുന്നതിനോടൊപ്പം ലയറിങ്, ഗ്രാഫ്റ്റിങ് എന്നീ രീതികൾ പലവിധ വൃക്ഷങ്ങളിലും സസ്യങ്ങളിലും പരീക്ഷിച്ച് തൈകൾ ഉത്പാദിപ്പിക്കുന്നതിലും ചെടിച്ചട്ടി നിർമാണത്തിലും വൈദഗ്ദ്യം തെളിയിച്ചിരിക്കുകയാണ് ഷീജ. ഡ്രൈ ക്ളീനിങ്‌ ബിസിനസ് നടത്തുന്ന ഷീജ ഒഴിവ് സമയം മുഴുവനും കൃഷിത്തോട്ടത്തിലാണ് ചിലവഴിക്കുന്നത്. കൃഷിയിലെ മികവിന് അനേകം അംഗീകാരങ്ങളും ഷീജക്ക് ലഭിച്ചിട്ടുണ്ട്. ഗ്രാഫ്റ്റിങ്, ലയറിങ് എന്നിവയുടെ ക്ലാസ്സുകളും ഷീജ നടത്താറുണ്ട്. കൃഷിയിൽ ഷീജയെ സഹായിക്കാൻ ഭർത്താവ് സുശീലനും മകനും അടങ്ങുന്ന കുടുംബം സദാ സന്നദ്ധരാണ്.

Tags: VIDEO
Share81TweetSendShare
Previous Post

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തി കർഷകർ.

Next Post

രോഗങ്ങളകറ്റാനും  കളവിത്തുകൾ നശിപ്പിക്കാനും സൂര്യതാപീകരണം

Related Posts

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

എന്റെ കൃഷി

ചിരട്ടയിലെ ജീവൻ തുടിക്കുന്ന ശില്പങ്ങൾ, കരകൗശല വിസ്മയം തീർത്ത് സന്തോഷ്

Next Post

രോഗങ്ങളകറ്റാനും  കളവിത്തുകൾ നശിപ്പിക്കാനും സൂര്യതാപീകരണം

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies