Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഗമ കുറയാതെ മത്തി; ലേലത്തിൽ പോയത് ഒന്നരക്കോടി രൂപയ്ക്ക്

Agri TV Desk by Agri TV Desk
July 28, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കുറച്ചായി കരീമിനിനെയും നെയ്മീനിനെയും കടത്തിവെട്ടിയാണ് ചാള വില കുതിക്കുന്നത്. ട്രോളിം​ഗ് ആരംഭിച്ചതോടെയായിരുന്നു മത്തിയുടെ വിലയേറിയത്. ലഭ്യത കുറവ് തന്നെയായിരുന്നു പ്രധാന കാരണം.

മാസങ്ങളായി കാര്യമായി മത്സ്യം ലഭിക്കാതെ ദുരിതത്തിലായിരുന്ന തൊഴിലാളികൾക്കും വള്ള ഉടമകൾക്കും കഴിഞ്ഞ ദിവസം ആശ്വസത്തിൻ്റെതായിരുന്നു. കോഴിക്കോട് അഴീക്കോട് നിന്ന് കടലിൽ പോയ വള്ളങ്ങൾക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ചാളയാണ്. തീരത്ത് ഇത്രയും തുകയ്ക്ക് ലേലത്തിൽ പോകുന്നത് ആദ്യമായാണ്.

എട്ട് വള്ളങ്ങൾക്കാണ് ഇത്രയും രൂപയുടെ മീൻ ലഭിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള വള്ളങ്ങളാണിവ. അഴീക്കോട് ജെട്ടിയിലെ ലാൻഡിം​ഗ് സെന്ററിലാണ് വള്ളങ്ങൾ അടുപ്പിച്ചത്. രണ്ടാഴ്ച മുൻപ് അഴീക്കോട് നിന്ന് കടലിൽ പോയ വള്ളങ്ങൾക്ക് ലക്ഷങ്ങളുടെ ചെമ്മീനും ലഭിച്ചിരുന്നു. നിലവിൽ മത്തിക്ക് 200-ലേറെ രൂപയാണ് വില. രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 350 രൂപ വരെ എത്തിയിരുന്നു.

Sardine was auctioned for 1.5 Crores

Tags: Sardine price
ShareTweetSendShare
Previous Post

ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ വൻ ഇടിവ്; പഴം, പച്ചക്കറി കയറ്റുമതിയിൽ മൂന്ന് ശതമാനം വളർച്ച

Next Post

മീൻപിടിത്ത മേഖലയ്ക്കായി 2616.44 കോടി രൂപ; 54 ശതമാനത്തിൻ്റെ വർധന; വൻ പ്രതീക്ഷയിൽ കർഷകർ

Related Posts

കൃഷിവാർത്ത

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

Next Post
Opportunity to become beneficiaries of the Fishermen Personal Accident Group Insurance Scheme

മീൻപിടിത്ത മേഖലയ്ക്കായി 2616.44 കോടി രൂപ; 54 ശതമാനത്തിൻ്റെ വർധന; വൻ പ്രതീക്ഷയിൽ കർഷകർ

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies