Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

‘എല്ലാ കര്‍ഷകരോടും ബഹുമാനം’; കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുള്ള സല്‍മാന്‍ ഖാന്റെ പോസ്റ്റ് വൈറല്‍

Agri TV Desk by Agri TV Desk
July 16, 2020
in കൃഷിവാർത്ത
15
SHARES
Share on FacebookShare on TwitterWhatsApp

അന്നം തരുന്നവനാണ് കര്‍ഷകന്‍. കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയാണ് നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണം. എന്നാല്‍ രാജ്യത്ത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് മാത്രം ഒരുകാലത്തും അറുതിയില്ല. എങ്കിലും കര്‍ഷകര്‍ക്കായുള്ള ശബ്ദങ്ങള്‍ പല ദിക്കുകളില്‍ നിന്നും ഉയരുന്ന കാലമാണിത്. പ്രതിസന്ധികള്‍ക്കിടയിലും കര്‍ഷകര്‍ക്ക് പ്രചോദനമേകുന്ന തരത്തിലുള്ള സിനിമകളും പുറത്തിറങ്ങാറുണ്ട്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍.

സോഷ്യല്‍മീഡിയയില്‍ ചിത്രം സഹിതമാണ് സല്‍മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദേഹമാസകലം ചെളി പുരണ്ട നിലയിലുള്ള ചിത്രമാണിത്. ‘എല്ലാ കര്‍ഷകരോടും ബഹുമാനം’ എന്ന അടിക്കുറിപ്പോടെയാണ് സല്‍മാന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പന്‍വേലിലെ തന്റെ ഫാംഹൗസില്‍ നിന്നാണ് സല്‍മാന്‍ ഈ ചിത്രം പകര്‍ത്തിയത്. സല്‍മാന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ കാലം സല്‍മാന്‍ ഖാന്‍ കൃഷിക്കായി സമയം കണ്ടെത്തുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. കൃഷിയിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ സല്‍മാന്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോനാവ്‌ലയിലുള്ള ഫാമില്‍ കൃഷിപ്പണികള്‍ ചെയ്ത് സമയം ചെലവിടുന്ന ചിത്രങ്ങളും സല്‍മാന്‍ പങ്കുവെച്ചിരുന്നു.

Share15TweetSendShare
Previous Post

ഔഷധസസ്യ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

Next Post

സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കാം; കര്‍ഷകര്‍ക്കായുള്ള പദ്ധതി

Related Posts

Entrepreneur investor forum to be organized at Kerala Agricultural University tomorrow
കൃഷിവാർത്ത

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

കൃഷിവാർത്ത

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy
കൃഷിവാർത്ത

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

Next Post

സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കാം; കര്‍ഷകര്‍ക്കായുള്ള പദ്ധതി

Discussion about this post

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies