Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നിറം മഞ്ഞയല്ല, ചുവപ്പ്; വില 33,000 രൂപ! പൈനപ്പിള്‍ കര്‍ഷകരെ ഈ ഇനം സ്വന്തമാക്കിക്കോളൂ; കാശ് വാരാം

Agri TV Desk by Agri TV Desk
June 18, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വില ഒരല്‍പ്പം കൂടിയിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് അവിശ്വസനീയമായ വില ലഭിക്കുന്ന ഒരുതരം പൈനാപ്പിളുണ്ട്..

റൂബിഗോ എന്നറിയപ്പെടുന്ന ഇനത്തിന് വിപണി വില 33,000 രൂപയാണ്! സാധാരണ മഞ്ഞ നിറത്തിലാണ് പൈനാപ്പിളെങ്കില്‍ ഇത് ചുവപ്പ് നിറത്തിലാണ്. അമേരിക്കന്‍ ഭക്ഷ്യ ഭീമനായ ഡെല്‍ മോണ്ടെ ആണ് ഈ വ്യത്യസ്ത ഇനം പൈനാപ്പിള്‍ വികസിപ്പിച്ചത്.

കുടുതല്‍ ഇനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡെല്‍ മോണ്ടെ. 2020-ല്‍ പിങ്ക് നിറത്തിലുള്‌ല അകകാമ്പുള്ള പിങ്ക്‌ഗ്ലോ പൈനാപ്പിള്‍ കമ്പനി വികസിപ്പിച്ചിരുന്നു. 4,177 രൂപയായിരുന്നു അന്ന് അതിന്റെ വില. ജനിതഘടനയില്‍ മാറ്റം വരുത്തിയാണ് വ്യത്യസ്ത പൈനാപ്പിളുകള്‍ വികസിപ്പിക്കുന്നത്.

Tags: pineappleRubyglow pineapple
ShareTweetSendShare
Previous Post

ആവശ്യമേറുന്നു, ക്ഷാമവും; അടയ്ക്ക കൃഷി പ്രതിസന്ധിയില്‍

Next Post

രാജ്യത്തെ സമുദ്ര മത്സ്യ ലഭ്യത കൂടുന്നു; ആകെ ലഭിച്ചത് 35.3 ലക്ഷം ടണ്‍ മത്സ്യം; മുന്നില്‍ അയല; പട്ടികയില്‍ കേരളം രണ്ടാമത്

Related Posts

കൃഷിവാർത്ത

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

Next Post

രാജ്യത്തെ സമുദ്ര മത്സ്യ ലഭ്യത കൂടുന്നു; ആകെ ലഭിച്ചത് 35.3 ലക്ഷം ടണ്‍ മത്സ്യം; മുന്നില്‍ അയല; പട്ടികയില്‍ കേരളം രണ്ടാമത്

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies