Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

റബ്ബര്‍ ടാപ്പിങ്‌ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലേക്ക് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം

Agri TV Desk by Agri TV Desk
February 29, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ചെറുകിട റബ്ബര്‍ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലേക്ക് മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. അഞ്ചു ഹെക്ടറില്‍ താഴെ വിസ് തൃതിയുള്ള ചെറുകിടത്തോട്ടത്തില്‍ വര്‍ഷം
മുഴുവന്‍ ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ഒരു ഹെക്ടര്‍വരെ മാത്രം വിസ്തൃതിയുള്ള സ്വന്തം തോട്ടത്തില്‍ സ്വയം ടാപ്പുചെയ്യുന്നവരോ ആയ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരാം. അപേക്ഷകര്‍ ഭാരതസര്‍ക്കാരിന്റെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായുള്ള ആര്‍.പി.എല്‍. പരിശീലന പരിപാടിയില്‍ പങ്കെടുത്ത്
സര്‍ട്ടിഫിക്കറ്റ് നേടിയവരോ ടാപ്പിങ് മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് നടത്തുന്ന പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരോ ആയിരിക്കണം. റബ്ബറുത്പാദകസംഘങ്ങളുടെ കീഴില്‍ രൂപവത്കരിക്കപ്പെട്ടിട്ടുള്ള ടാപ്പര്‍ ബാങ്കുകളില്‍ അംഗങ്ങളായ ടാപ്പിങ് തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുായിരിക്കും.
അപേക്ഷകര്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവരും തൊട്ടു മുന്‍പിലുള്ള 12 മാസക്കാലത്ത് 90 ദിവസത്തില്‍ കുറയാതെ കൂലിക്കോ

സ്വന്തം തോട്ടത്തില്‍ സ്വയമോ ടാപ്പിങ്‌തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരായിരിക്കണം. കേന്ദ്ര/സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുള്ള ഏതെങ്കിലും മറ്റു ക്ഷേമപെന്‍ഷന്‍പദ്ധതികളില്‍
അംഗമായവര്‍ക്ക് പദ്ധതിയില്‍ ചേരുന്നതിന് അര്‍ഹതയുായിരിക്കില്ല. ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ചു വര്‍ഷത്തേക്ക്
അംശാദായത്തുകയുടെ 50 ശതമാനം റബ്ബര്‍ബോര്‍ഡ് അടയ്ക്കുന്നതാണ്. അംശാദായം കൃത്യമായി അടയ്ക്കാത്തവര്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ വിഹിതം ലഭിക്കുന്നതല്ല. അത്തരക്കാര്‍ മുഴുവന്‍ വിഹിതവും നേരിട്ട്
അടയ്‌ക്കേതാണ്. കേരളസര്‍ക്കാരിന്റെ ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിപദ്ധതി പ്രകാരം പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് അര്‍ഹതയു്. ഈ ആനുകൂല്യം
ടാപ്പിങ്‌തൊഴിലാളികള്‍ക്കും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്റബ്ബര്‍ബോര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്.ടാപ്പിങ്‌തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ അംഗവും 60 വയസ്സ്
വരെ പ്രതിവര്‍ഷം 480 രൂപ അംശാദായം ആയി അടയ്ക്കണം. 60 വയസ് പൂര്‍ത്തിയാകുന്നതുവരെ അംശാദായം കൃത്യമായി അടച്ചുവന്നിട്ടുളള ടാപ്പിങ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ
ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുായിരിക്കും. നിലവില്‍ പ്രതിമാസം 1300 രൂപയാണ് പെന്‍ഷന്‍ ആയി നിശ്ചയിച്ചിട്ടുള്ളത്. ഇതോടൊപ്പം കുടുംബപെന്‍ഷന്‍, പ്രസവാനുകൂല്യം, അവശതാപെന്‍ഷന്‍,
മരണാനന്തരസഹായം എന്നീ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുായിരിക്കും. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്തുള്ള റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററില്‍ വിളിക്കാം.
കോള്‍സെന്റര്‍ നമ്പര്‍- 0481 2576622.

ShareTweetSendShare
Previous Post

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

Next Post

അനായാസം കൃഷി ചെയ്യാം; വലിയ വരുമാനം നേടിത്തരും തൈലപുല്‍ കൃഷി

Related Posts

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ
കൃഷിവാർത്ത

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല
അറിവുകൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

കൃഷി തന്നതാണ് ഞങ്ങൾക്കെല്ലാം ; സാംബശിവൻ ചേട്ടനും കുടുംബവും ചേർന്നപ്പോൾ കൃഷിയിൽ ബംബർ വിളവ്

Discussion about this post

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies