Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഒരു വ്യാഴവട്ടത്തിന് ശേഷം റെക്കോർഡിടാൻ റബർ; ഒട്ടുപാൽ വിലയും കുതിപ്പിൽ തന്നെ

Agri TV Desk by Agri TV Desk
August 7, 2024
in കൃഷിവാർത്ത
rubber sheet kerala
Share on FacebookShare on TwitterWhatsApp

കോട്ടയം: 12 വർഷത്തിന് ശേഷം റെേക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം നടന്നു.

2011- 12 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 283 രൂപയാണ് ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയർന്ന വില. നിലവിലെ സാഹചര്യത്തിൽ ഈയാഴ്‌ച തന്നെ വില 247 തൊട്ടേക്കാമെന്നാണ് സൂചന.

rubber sheet kerala
Rubber prices set to break record after 12 years

പ്രതികൂല കാലാവസ്ഥയ്ക്ക് പിന്നാലെ ചരക്കിന് ക്ഷാമം അനുഭവപ്പെട്ടു. ഇതാണ് വില ഉയരാൻ കാരണം. രാജ്യന്തര വില ആഭ്യന്ത വിലയേക്കാൾ 50 രൂപ പിന്നിലാണ്‌. ഇന്നലെ ആർ.എസ്‌.എസ്‌. 4 ഗ്രേഡിന്റെ ബാങ്കോക്ക്‌ വില 198.82 രൂപയായിരുന്നു. സാധാരണഗതിയിൽ ആഭ്യന്തര വിലയും രാജ്യാന്തര വിലയും ഒരു പോലെയാണ് ഉയർന്നിരുന്നത്.

ഒട്ടുപാൽ വിലയും റെക്കോഡിലേക്ക്‌ എത്തുകയാണ്. നല്ലതുപോലെ ഉണങ്ങിയ ഒട്ടുപാൽ നൽകുന്ന കർഷകന്‌ 155 രൂപ വരെ ലഭിക്കും. 150 രൂപയ്‌ക്ക് മിക്കയിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്‌. മില്ലുകാർ 170 രൂപയ്‌ക്കാണ്‌ ഒട്ടുപാൽ വാങ്ങുന്നത്‌. 2012-ൽ ഒട്ടുപാൽ വില 180 രൂപയിൽ എത്തിയിരുന്നു.

Rubber prices set to break record after 12 years. Although the price announced by the Rubber Board yesterday was 235 rupees, it traded up to 241 rupees in Kottayam.

 

Tags: market priceRubberRubber price
ShareTweetSendShare
Previous Post

അപൂർവയിനം സൂര്യമത്സ്യം വിഴിഞ്ഞം തീരത്തടിഞ്ഞു; കണ്ടാൽ ഭയം തോന്നിയാലും, കടലിലെ പാവത്താൻ

Next Post

ഒന്നല്ല, രണ്ട് തരത്തിൽ സുരക്ഷ; കന്നുകാലികളുടെ ജീവൻ പ്രധാനം; ഇരട്ട കുത്തിവയ്പ്പ് നൽകാൻ വാക്സിനേഷൻ സ്ക്വാഡ് വീട്ടിലെത്തും

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ഒന്നല്ല, രണ്ട് തരത്തിൽ സുരക്ഷ; കന്നുകാലികളുടെ ജീവൻ പ്രധാനം; ഇരട്ട കുത്തിവയ്പ്പ് നൽകാൻ വാക്സിനേഷൻ സ്ക്വാഡ് വീട്ടിലെത്തും

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies