എഴുപത്തി മൂന്നാം വയസിലും കൃഷിയില്‍ സജീവമാണ് പെരുമ്പാവൂര്‍ സ്വദേശിയായ റോസി പൈലി. ഇപ്പോഴും കൃഷിയോടുള്ള ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. വര്‍ഷങ്ങളായി കൈമാറി വന്ന കൃഷി അറിവുകള്‍ പുതിയ തലമുറയ്ക്കും പകര്‍ന്നു നല്‍കുകയാണ് ഈ അമ്മ.

© Agri TV.
Tech-enabled by Ananthapuri Technologies

Discussion about this post