Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ചെടികളിൽ പൊട്ടാസ്യത്തിന്റെ കുറവ് മനസ്സിലാക്കാം

Agri TV Desk by Agri TV Desk
November 18, 2020
in അറിവുകൾ
99
SHARES
Share on FacebookShare on TwitterWhatsApp

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത് വളരാൻ ചെടികളെ സഹായിക്കുന്ന മൂലകമാണ് പൊട്ടാസ്യം. വരൾച്ചയെ അതിജീവിക്കാൻ ചെടികളെ സഹായിക്കുന്ന മൂലകവും പൊട്ടാസ്യം തന്നെ. പ്രകാശസംശ്ലേഷണത്തിലൂടെ ഉണ്ടാകുന്ന ഭക്ഷണം ശേഖരിച്ച് വയ്ക്കുന്നതിനും ധാന്യമണികളുടെ ഗുണം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം ഏറെ ആവശ്യമാണ്.

കനത്ത മഴയുള്ള സ്ഥലങ്ങളിലും വെള്ളം കൂടുതലായി വാർന്നു പോകുന്ന പ്രദേശങ്ങളിലും ജൈവാംശം കുറഞ്ഞ മണൽ കൂടിയ ഇടങ്ങളിലും പൊട്ടാസ്യത്തിന്റെ അളവ് നന്നേ കുറവായിരിക്കും

 അഭാവ ലക്ഷണങ്ങൾ

മൂപ്പെത്തിയ ഇലകളുടെ അരികുകൾ മഞ്ഞനിറമായി കരിയുന്നതാണ് പൊട്ടാസ്യത്തിന്റെ പ്രധാന അഭാവ ലക്ഷണം. ഇലകൾ കപ്പ് പോലെ വളയുകയും ശാഖകളുടെ അഗ്രഭാഗം ഉണങ്ങുകയും ചെയ്യും. മുട്ടുകൾ തമ്മിലുള്ള ഇടയകലം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ധാന്യവിളകളുടെ തണ്ടുകൾ ബലം കുറഞ്ഞ് ഒടിയുന്നത് കാണാം. ഇലകൾ തീപിടിച്ച് കരിഞ്ഞതുപോലെയാകും. കിഴങ്ങുകളിൽ  കറുത്ത പാടുകൾ ഉണ്ടാവുകയും സൂക്ഷിപ്പ് കാലം കുറയുകയും ചെയ്യും. ചെടികളുടെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയും കുറയും. ഇതുമൂലം പല രോഗകാരികൾക്കും ചെടികളെ പെട്ടെന്ന് ആക്രമിക്കാൻ കഴിയും.

പരിഹാരമാർഗങ്ങൾ

ഇത്തരം ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ മണ്ണിൽ പൊട്ടാസ്യം എന്റെ അളവ് കുറവാണെന്നു മനസ്സിലാക്കാം. പരിഹരിക്കാനായി അതത് വിളകൾക്ക് ശുപാർശ ചെയ്തിട്ടുള്ള അളവിൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർത്തുകൊടുക്കാം. ചാണകം,  പിണ്ണാക്കുകൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ എന്നിവയും ചേർക്കാം.

Share99TweetSendShare
Previous Post

അലങ്കാരത്തിനും ഔഷധത്തിനും നിത്യകല്യാണി

Next Post

വാളരി പയറിന്റെ കൃഷി രീതികൾ

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

വാളരി പയറിന്റെ കൃഷി രീതികൾ

Discussion about this post

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies