Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

പയറിലെ കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാം

Agri TV Desk by Agri TV Desk
August 14, 2020
in പച്ചക്കറി കൃഷി
199
SHARES
Share on FacebookShare on TwitterWhatsApp

പയർ ചെടിയുടെ പ്രധാന ശത്രുക്കളിലൊന്നാണ് കായ്തുരപ്പൻ പുഴു. നനഞ്ഞ പാടുകളോട് കൂടിയ പൂമൊട്ടുകളും,  കായകളിലും പൂവുകളിലും കാഷ്ടം നിറഞ്ഞ ദ്വാരങ്ങളും കാണുകയാണെങ്കിൽ കായ്തുരപ്പൻപുഴുക്കളുടെ സാന്നിധ്യം ഉറപ്പാക്കാം. പൂക്കളും പൂമൊട്ടുകളും ധാരാളമായി നിലത്ത് കൊഴിഞ്ഞു വീണു കിടക്കുന്നതു കാണാം. ഇത്തരം കായ്തുരപ്പൻ പുഴുക്കൾ മറഞ്ഞിരുന്ന് ആക്രമിക്കുന്നവയാണ്. അതിനാൽ നിയന്ത്രണവും ബുദ്ധിമുട്ടുള്ളതാണ്.

കൃഷിയിടം പഴയ കൃഷിയുടെ അവശിഷ്ടങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കണം. കേട് ബാധിച്ച പൂക്കളും കായ്കളും പറിച്ചെടുത്തു നശിപ്പിക്കണം. തോട്ടത്തിൽ വീണുകിടക്കുന്ന പൂക്കളും ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കാം. നിലം ഒരുക്കുന്ന സമയത്ത് വേപ്പിൻ പിണ്ണാക്ക് ഒരു സെന്റിന് 10 കിലോഗ്രാം എന്ന തോതിൽ ഇട്ടുകൊടുക്കാം. പൂവിടൽ ആരംഭിക്കുമ്പോൾ 50 ഗ്രാം വേപ്പിൻ കുരു സത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയാകെ തളിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇത് രണ്ടാഴ്ചയിലൊരിക്കൽ ആവർത്തിക്കുക. ജൈവകീടനാശിനിയായ ഗോമൂത്രം- പാൽക്കായം- കാന്താരിമുളക് മിശ്രിതവും കായ്തുരപ്പൻ പുഴുവിനെതിരെ ഫലപ്രദമാണ്. ഒരു ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് അതിൽ 40 ഗ്രാം പാൽക്കായം ലയിപ്പിച്ച് 10 ഗ്രാം കാന്താരിമുളക് അരച്ചുചേർത്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം. കൃത്യമായ നിരീക്ഷണവും പരിപാലനവും കൊണ്ടുമാത്രമേ കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാനാവൂ.

Share199TweetSendShare
Previous Post

നറുനീണ്ടിയെക്കുറിച്ച് അറിയാം

Next Post

സംസ്ഥാനത്ത് ഇതുവരെ സ്ഥാപിച്ചത് 440 മഴമറകൾ

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post

സംസ്ഥാനത്ത് ഇതുവരെ സ്ഥാപിച്ചത് 440 മഴമറകൾ

Discussion about this post

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies