Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ആദായകരമായ ഔഷധസസ്യം; പതിമുഖത്തിന്റെ ഗുണങ്ങള്‍

Agri TV Desk by Agri TV Desk
August 3, 2021
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

ഔഷധസസ്യങ്ങളിലൊന്നാണ് പതിമുഖം. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണിത്.ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പതിമുഖം സഹായിക്കുന്നു. കാതല്‍, വേര്, പൂവ്, തൊലി എന്നീ സസ്യഭാഗങ്ങളാണ് ഔഷധമായി ഉപയോഗിക്കുന്നത്.

ആദായകരമായ ഒരു ദീര്‍ഘകാലവിളയാണിത്. അതുകൊണ്ട് തന്നെ പതിമുഖ കൃഷി കേരളത്തില്‍ ഇന്ന് വ്യാപകമാണ്. തനിവിളയായോ ഇടവിളയായോ കൃഷി ചെയ്യാവുന്ന സസ്യമാണിത്.ചായം, പ്രത്യേക സുഗന്ധ ഉല്‍പ്പന്നങ്ങള്‍  എന്നിവയ്ക്കും പതിമുഖം ഉപയോഗിക്കുന്നുണ്ട്.

ചെടികള്‍ നടുന്ന വിധം

10 അടി അകലം നല്‍കിയാണ് ചെടി നടേണ്ടത്. കുഴിയെടുത്തതില്‍ 10 കി.ഗ്രാം ചാണകം / കമ്പോസ്റ്റ് വളം മേല്‍മണ്ണും ചേര്‍ത്തിളക്കി നിറച്ച് തൈകള്‍ നടാം. വര്‍ഷംതോറും മേല്‍ക്കൊടുത്ത അളവില്‍ വളം ചേര്‍ക്കണം. 20 അടിവരെ ഉയരം വയ്ക്കുന്ന ഒരു മരത്തില്‍നിന്ന് 50 കി.ഗ്രാം കാതല്‍ ലഭിക്കും.

ShareTweetSendShare
Previous Post

വീട്ടുമുറ്റത്ത് പൂന്തോട്ടത്തിന്റെ കാടൊരുക്കി ബാബുച്ചേട്ടനും ജമീലച്ചേച്ചിയും

Next Post

തെങ്ങിന്‍ തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍

Related Posts

Success Story

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

Next Post

തെങ്ങിന്‍ തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies