കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15 വരെ. രണ്ടാംഘട്ടത്തിൽ തീയതി നീട്ടി നൽകില്ലെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കി.
www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ. ഓരോ പ്രദേശങ്ങളിലെയും കർഷകർ അതത് പ്രദേശത്തിന്റെ ചുമതലയുള്ള ഓഫീസർമാരുമായി ബന്ധപ്പെടണം.
270 കോടി മൂല്യമുള്ള ഒരു ലക്ഷം ടൺ നെല്ല് സംഭരിക്കുക എന്നതാണ് സപ്ലൈകോയുടെ ലക്ഷ്യം. 2020 ജൂൺ 30 വരെ സംഭരണം നീളും.
കൂടുതൽ പേർ വായിച്ചത് മുട്ടക്കോഴിക്കുഞ്ഞുങ്ങൾക്കായി കെപ്‌കോയിൽ ബുക്ക് ചെയ്യാം

Discussion about this post