Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

50-ാമത്തെ പച്ചത്തുരുത്ത് തൃക്കരിപ്പൂർ  പഞ്ചായത്ത് ഓഫീസിൽ ‍

Agri TV Desk by Agri TV Desk
September 10, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഔഷധ സസ്യങ്ങൾ മാത്രം നട്ട് ഒരു ഔഷധ സസ്യ പച്ചത്തുരുത്ത് നിർമ്മിച്ചു.

ഒരു കാലത്ത് സുലഭമായിരുന്നതും അന്യംനിൽക്കുന്നതുമായ ആടലോടകം മുതൽ ചക്കരക്കൊല്ലി, വാതംകൊല്ലി, എരിക്ക്, വെളുത്ത എരിക്ക്, ചങ്ങലംപരണ്ട, മുഞ്ഞ, പിച്ചകം, തകര, മണിത്തകര, ചായ മൻസ , ചെറൂള, പ്ലാശ്, കണിക്കൊന്ന, പൂവരശ്, നിത്യകല്യാണി, കരിനൊച്ചി , കമ്പിപ്പാല, ചിറ്റാടലോടകം, ചെമ്പരത്തി, മുള്ളൻ ചിറ്റമൃത്, കുരുമുളക്, ചെത്തി, മന്ദാരം, തുളസി, ചെണ്ടുമല്ലി , മുറികൂട്ടി ചീര, വശള ചീര, നെല്ലി, കീഴാർനെല്ലി, നിലവേപ്പ്, കറിവേപ്പ്, നന്ദ്യാർവട്ടം, ശംഖുപുഷ്പം, മുരിങ്ങ, കസ്തൂരിമഞ്ഞൾ, ചെറു കടലാടി , ആനയടി, പേര, കൂവ, കൂർക്ക, മുത്തിൾ, ബ്രഹ്മി, കറ്റാർ വാഴ, കോവൽ , ശതാവരി, വള്ളിപ്പാല, തിപ്പലി, രാമച്ചം, പനിക്കൂർക്ക തുടങ്ങിയവയുടെ ചെടികൾ ‍ നട്ടത്.

തൃക്കരിപ്പൂർ പഞ്ചായത്തിലെ അമ്പതാമത്തെ പച്ചത്തുരുത്താണിത്. ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി (ബി എം സി ) യുടെ സഹകരണത്തോടെ ബി.എം.സി അംഗവും വൈസ് പ്രസിഡന്റുമായ എൻ .സുകുമാരൻ, ബി.എം.സി കോർഡിനേറ്റർ കെ.വി.കൃഷ്ണ പ്രസാദ് വൈദ്യർ , സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.കെ.വി. അജയൻ  എന്നിവരുടെ സജീവ ഇടപെടലുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവുമാണ് ഈ ഔഷധത്തുരുത്ത് യാഥാർത്ഥ്യമാക്കിയത്.

 

 

Share1TweetSendShare
Previous Post

ടര്‍ട്ടില്‍ വൈനാണ് താരം

Next Post

പനാമ വാട്ടം എന്ന ‘ബനാന ക്യാൻസറി’ന് മരുന്നെത്തി.

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

പനാമ വാട്ടം എന്ന 'ബനാന ക്യാൻസറി'ന് മരുന്നെത്തി.

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies