Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

സോയാചങ്സ് ഉപയോഗിച്ച് രണ്ടുരൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന സാനിറ്ററി നാപ്കിന്‍

Agri TV Desk by Agri TV Desk
January 2, 2020
in അറിവുകൾ
organic sanitary napkin
55
SHARES
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ആശയവുമായാണ് ഫാത്തിമത്തുള്‍ നഫ്ര കണ്ണൂരില്‍ നിന്ന് എത്തിയത്‌. സോയാചങ്സ് ഉപയോഗിച്ച് രണ്ടുരൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഓര്‍ഗാനിക് പാഡുകള്‍ വിപണിയിലെത്തിക്കലാണ് ഈ കുട്ടി ശാസ്തജ്ഞയുടെ സ്വപ്നം. മെന്‍സ്ട്രല്‍കപ്പുകള്‍ യുവതലമുറക്കിടയില്‍ വലിയ രീതിയില്‍ പ്രചാരം നേടിയിട്ടുണ്ടെങ്കിലും ഇവക്കിടയിലേക്കാണ് ഓര്‍ഗാനിക്ക് നാപ്കിനുമായി ഈ വിദ്യാര്‍ത്ഥിനിയുടെ കടന്നു വരവ്. ഒഴിവാക്കാന്‍ കഴിയാത്ത സാനിറ്ററി നാപ്കിനുകള്‍ പ്രകൃതിയോടിണങ്ങി നില്‍ക്കണമെന്നും ഈ വിദ്യാര്‍ഥിനിക്ക് നിര്‍ബന്ധമുണ്ട്.
വിപണിയിലെത്തുന്ന എല്ലാതരം പാഡുകളും ഉപയോഗശേഷം വലിച്ചെറിയുന്നതിലൂടെ 400 വര്‍ഷത്തിലധികം ഇവ മണ്ണില്‍ ദ്രവിക്കാതെ കിടക്കും. ദീര്‍ഘ നേരത്തെ ഉപയോഗസാധ്യത മുന്നോട്ടുുവെക്കുന്ന പാഡുകളില്‍ ആരോഗ്യത്തിനു ഹാനികരമായ സോഡിയം പോളി അക്രിലേറ്റ് പോലുള്ള രാസവസ്തുക്കളാണ് അബ്സോര്‍ബന്റായി ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ആഹാരത്തിനു ഉപയോഗിക്കുന്ന സോയ ചങ്സിന്റെ അബ്സോര്‍ബന്റെ് കപ്പാസിറ്റിയെ നാപ്കിനില്‍ ഉപയോഗിക്കാനാണ് ഫാത്തിമ ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടുവെന്നതിന് തെളിവാണ് ഫാത്തിമയെ 27ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയിലെത്തിച്ചത്.

വിവിധ തട്ടുകളിലായി ആഗിരണ ശേഷിയുള്ള ബട്ടര്‍പേപ്പര്‍, ബീ വാക്സ്, സോയാ ചങ്സ് എന്നിവ ക്രമീകരിക്കുന്നു. തീര്‍ത്തും അണുവിമുക്തമാക്കിയ വസ്തുക്കള്‍ ശുചിത്വം ഉറപ്പു വരുത്തുന്നവയാണ്. നാലുമണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന നാപ്കിനില്‍ 35 മില്ലിലിറ്റര്‍ വരെ കപ്പാസിറ്റിയും ഫാത്തിമ ഉറപ്പു നല്‍കുന്നു. ഇതിനു പുറമെ വിലയും ആകര്‍ഷകമാകുമെന്ന വിശ്വാസവും ഈ കുട്ടി ശാസ്ത്രജ്ഞക്കുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഒരു പാഡിന് 1.50 രൂപ നിരക്കില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഫാത്തിമ അവകാശപ്പെടുന്നു. ബാംഗ്ളൂരിലെ ഇന്റര്‍ടെക് സ്ഥാപനത്തിലയച്ച് ബി.ഐ.എസ് സര്‍ട്ടിഫിക്കേഷനും ഈ ഉത്പന്നത്തിന് നേടിയെടുത്തിട്ടുണ്ട്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ഫാത്തിമ കണ്ണൂരിലെ കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

Share55TweetSendShare
Previous Post

സംസ്ഥാനത്തെ മുഴുവൻ കൃഷിഫാമുകളെയും ഉന്നത നിലവാരത്തിലെത്തിക്കും: കൃഷിമന്ത്രി

Next Post

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കാൽനൂറ്റാണ്ടായി തരിശ് കിടന്ന 20 ഏക്കർ നിലത്തിൽ കൃഷിയിറക്കി .

Related Posts

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല
അറിവുകൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ജീവന് ജീവനാണ് കൃഷി
അറിവുകൾ

ജീവന് ജീവനാണ് കൃഷി

വഴുതനയുടെ കായ് ചീയൽ എങ്ങനെ പ്രതിരോധിക്കാം
അറിവുകൾ

വഴുതനയുടെ കായ് ചീയൽ എങ്ങനെ പ്രതിരോധിക്കാം

Next Post
karduka block panchayath

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കാൽനൂറ്റാണ്ടായി തരിശ് കിടന്ന 20 ഏക്കർ നിലത്തിൽ കൃഷിയിറക്കി .

Discussion about this post

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies