ചെടികള്‍ ഏതായാലും പ്രയോഗിക്കാവുന്ന ഒരു കീടനാശിനിയുണ്ട്. എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു കീടനാശിനിയാണ് ഇത്. പ്രധാനമായും ഈ കീടനാശിനി തയ്യാറാക്കാന്‍ ആവശ്യം ഒരു പിടി അരിയാണ്.
അരി ഒരു പിടിയെടുത്ത് ഒരു ലിറ്റര്‍ വെള്ളിത്തിലിട്ട് ഒരാഴ്ച അടച്ചു വെക്കുക. ഏഴ് ദിവസം കഴിഞ്ഞാല്‍ അടപ്പ് തുറന്ന് വെള്ളം അരിച്ചെടുക്കുക. ഈ വെള്ളം 15 ദിവസത്തിലൊരിക്കല്‍ ചെടിയുടെ ഇലകളില്‍ സ്േ്രപ ചെയ്തു കൊടുക്കാം.
Discussion about this post