Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കോട്ടാങ്ങല്‍ സഹകരണ ബാങ്ക് ഓണവിപണി ആരംഭിച്ചു

Agri TV Desk by Agri TV Desk
August 21, 2023
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പത്തനംതിട്ട ചുങ്കപ്പാറ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ഓണവിപണി കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ ആരംഭിച്ചു.ചുങ്കപ്പാറ,കോട്ടാങ്ങല്‍ എന്നിവിടങ്ങളിലാണ് വിപണി ആരംഭിച്ചത്.ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍,ഗ്രാമപഞ്ചായത്തംഗങ്ങളായ ജോളി ജോസഫ്,ബീനാമാത്യു,തേജസ് കുബിളുവേലില്‍,ജെസീനാ സിറാജ്,നജീബ് കോട്ടാങ്ങല്‍,ഷാനവാസ് ഖാന്‍,എം.എം അന്‍സാരി,പി.പി സോമന്‍,കൊച്ചുമോന്‍ വടക്കേല്‍,സിറാജുദീന്‍,ഇല്യാസ് പേഴുംകാട്ടില്‍,ലിജോ വാളനാംകുഴിയില്‍,കെ.പി ജോസഫ്,ബി.കെ സുധാമണി,എന്‍.എ അജിമോള്‍,ആഷ്നാ ഇല്യാസ്,വിജയകുമാരി തുരുത്തിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.സര്‍ക്കാരിന്‍റെ സബ്സിഡി സാധനങ്ങളുള്‍പ്പെടെ 29 ഇനം സാധനങ്ങള്‍ വിപണിയില്‍ ലഭിക്കും.

Tags: onam vipani
ShareTweetSendShare
Previous Post

ഓരോ വീടിനും ആവശ്യമായ കൃഷിക്ക് കൃഷിഭവൻ മുഖേന സഹായം

Next Post

ഒരു മലയാളിയുടെ പരിശ്രമം, ഒടുവിൽ ഇന്ത്യൻ ശലഭങ്ങൾക്ക് യു.എ.ഇയുടെ ഔദ്യോഗിക അംഗീകാരം

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

ഒരു മലയാളിയുടെ പരിശ്രമം, ഒടുവിൽ ഇന്ത്യൻ ശലഭങ്ങൾക്ക് യു.എ.ഇയുടെ ഔദ്യോഗിക അംഗീകാരം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies