Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നാട്ടുചന്തയിലെ ലേലത്തിന് എം.എല്‍.എ

Agri TV Desk by Agri TV Desk
December 14, 2019
in കൃഷിവാർത്ത
natuchantha mla
Share on FacebookShare on TwitterWhatsApp

എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും തളിര്‍ പച്ചക്കറി ഉത്പാദക സംഘവും സംയുക്തമായി എല്ലാ വ്യാഴാഴ്ചയും ഇവിടെ നാട്ടുചന്ത നടത്തുന്നുണ്ട്. കാര്‍ഷിക വിഭവങ്ങളും വളര്‍ത്തു മൃഗങ്ങളും തനി നാടന്‍ ഉത്പന്നങ്ങളുമാണ് വില്‍പ്പന നടത്തുന്നത്.

എലിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുവിക്കൂട് നാട്ടുചന്തയില്‍ രാവിലെ 8.30ന് മാണി സി. കാപ്പന്‍ എം.എല്‍.എ എത്തിയപ്പോള്‍ സന്ദര്‍ശനം മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷെ, ലേലം വിളിയില്‍ അദ്ദേഹം പങ്കുചേര്‍ന്നതോടെ ചന്ത ഉണര്‍ന്നു. ലേലം മുറുകിയതോടെ ആളും കൂടി. ഒടുവില്‍ 40 കിലോ വരുന്ന ആടിനെ 16000 രൂപയ്ക്ക് എം.എല്‍.എ സ്വന്തമാക്കി. ഒരു നേന്ത്രക്കുലയും ചേനയുംകൂടി വാങ്ങി വീണ്ടും വരാമെന്നു പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്തംഗം റോസ്മി ജോബി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അലക്‌സ് എം. റോയ്, തളിര്‍ പച്ചക്കറി ഉത്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂര്‍, സാവിച്ചന്‍ പാംപ്ലാനിയില്‍, ചന്ദ്രശേഖരന്‍ നായര്‍ കണ്ണമുണ്ടയില്‍, ജിബിന്‍ വെട്ടം, അനില്‍കുമാര്‍ മഞ്ചക്കുഴിയില്‍, രാജു അമ്പലത്തറ ഇന്നലെ നാട്ടുചന്തയില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Share5TweetSendShare
Previous Post

കാർഷിക കടാശ്വാസ അപേക്ഷ സമയ പരിധി 2019 ഡിസംബർ 31 വരെ ദീര്ഘപിച്ചു

Next Post

പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post
pre vaiga 2020

പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു

Discussion about this post

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies