എന്റെ കൃഷി

കാടവളർത്തലിൽ വിജയം കൊയ്ത് ചേർത്തല സ്വദേശി ബീന

യമനിലെ നഴ്സിങ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോരേണ്ടി വന്ന ചേർത്തല പള്ളിപ്പുറം സ്വദേശിയായ ബീന ജീവിതമാർഗത്തിനായി കണ്ടെത്തിയ പോംവഴിയായിരുന്നു കാടവളർത്തൽ. 100 കാടകളിൽ ആരംഭിച്ച സംരംഭം തുടക്കത്തിൽ...

Read moreDetails

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു വ്യത്യസ്ത വിള പരീക്ഷിക്കാൻ ഇവർ മുൻകയ്യെടുത്തത്....

Read moreDetails

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയ വിവേക്…..

ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് കൃഷിചെയ്ത് തുടങ്ങിയവരിൽ പലരും ഇന്ന് നല്ല കർഷകരായി മാറിയിട്ടുണ്ട്. അത്തരമൊരു വ്യക്തിയെയാണ് നാമിന്ന് പരിചയപ്പെടുന്നത്. കുട്ടിക്കാലം മുതൽ കൃഷിയോട് താല്പര്യമുണ്ടായിരുന്നെങ്കിലും ലോക്ഡോൺ...

Read moreDetails

തിരക്കുകളിൽ നിന്ന് കൃഷിയിലേക്ക്…

ബാംഗ്ലൂരിലെ 30 വർഷത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും വിജയൻ-ശ്രീദേവി ദമ്പതികൾ കേരളത്തിലേക്ക് ചേക്കേറിയിട്ട് രണ്ടു വർഷമേയാവുന്നുള്ളൂ. ഇതിനിടയിൽ തൃശ്ശൂർ ജില്ലയിലെ  തങ്ങളുടെ 60 സെന്റ് സ്ഥലത്ത് വീടിനൊപ്പം...

Read moreDetails

പെർമകൾച്ചർ കൃഷിരീതിയിൽ വിജയം കൊയ്ത് ജയലക്ഷ്മി

പുറത്തുനിന്നുള്ള വളങ്ങളും കീടനാശിനികളും ഒഴിവാക്കി ചെടികളെ തന്നെ വളമായും കീടനാശിനിയായും ഉപയോഗിച്ചുകൊണ്ടുള്ള പെർമകൾച്ചർ കൃഷിരീതിയാണ് പ്രവാസി മലയാളിയായ ജയലക്ഷ്മിയുടേത്.  10 വർഷമായി യുകെയിൽ ഗാർഡനിങ് ചെയ്യുകയാണ് ജയലക്ഷ്മി....

Read moreDetails

ഈ ഫാമും കൃഷിയും കണ്ടാൽ നിങ്ങളും പറയും ” ഇവിടം സ്വർഗമാണ് “

ഈഴക്കുന്നേൽ വീട്ടിലെ കൃഷിത്തോട്ടം കണ്ടാൽ ആരുമൊന്നാഗ്രഹിക്കും, സ്വന്തമായി അത്തരമൊരു കൃഷിയിടം നിർമ്മിക്കാൻ. പാലാ മരങ്ങാട്ടു പള്ളി പഞ്ചായത്തിലെ മണ്ണക്കനാട് എന്ന സ്ഥലത്താണ് ഈ ഏദന്തോട്ടം. കാണുന്നവരെയെല്ലാം കൃഷി...

Read moreDetails

ഇത്തിരിയിടത്തെ ഒത്തിരി കൃഷി വിശേഷങ്ങൾ

ബാംഗ്ലൂരിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശി റീനയുടെ കൃഷിയിടം ആരെയും അത്ഭുതപ്പെടുത്തും. വാടകവീട്ടിലെ കഷ്ടിച്ച് പത്തരമീറ്റർ മാത്രം വരുന്ന ഒരു കോറിഡോറിലാണ് റീന തന്റെ കൃഷി പരീക്ഷണങ്ങൾ നടത്തുന്നത്....

Read moreDetails

ഫ്ലോറിഡയിലെ ചെറിയ കൃഷിത്തോട്ടത്തിലെ വലിയ കൃഷികാഴ്ചകൾ

സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള തങ്ങളുടെ കൊച്ചു കൃഷിത്തോട്ടം പരിചയപ്പെടുത്തുകയാണ് കാസർഗോഡ് സ്വദേശിയായ ജോർജും കുടുംബവും. തങ്ങളുടെ ചെറിയ തോട്ടത്തിൽ പച്ചക്കറികളും പഴച്ചെടികളുമെല്ലാം ജോർജും ഭാര്യ ടെസ്സിയും...

Read moreDetails

സുധന്യയുടെ ഷാർജയിലെ ബാൽക്കണി കൃഷി

ഷാർജയിൽ തൻറെ ഫ്ളാറ്റിലെ ചെറിയ ബാൽക്കണിയിൽ വലിയ അടുക്കളത്തോട്ടം ഒരുക്കിയിരിക്കുകയാണ് സുധന്യ സതീശൻ .ചെറിയ സ്ഥലം ഉപയോഗിച്ചു മനോഹരമായി വലിയ അടുക്കളത്തോട്ടമാണ് ഫ്ളാറ്റിലെ ബാല്കണിയിൽ ഒരുക്കിയിരിക്കുന്നത് .(...

Read moreDetails

പിടയ്ക്കുന്ന മീൻ വാങ്ങാം… ഫാം ഫ്രഷിലേക്ക് പോന്നോളൂ…

ഫാം ഫ്രഷ് ഫിഷ് ഫാമിലെത്തിയാൽ രണ്ടുണ്ട് കാര്യം. വിഷരഹിതമായ മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം. ഒപ്പം പിടിച്ച മീനുകളെ ഇവിടെ നിന്ന് തന്നെ വൃത്തിയാക്കി ലഭിക്കുകയും ചെയ്യും....

Read moreDetails
Page 19 of 23 1 18 19 20 23