എന്റെ കൃഷി

സ്ഥല പരിമിതി കൃഷിക്കൊരു തടസമല്ല; മാതൃകയായി ബിന്ദുവിന്റെ അടുക്കളത്തോട്ടം

പരിമിതമായ സ്ഥലത്ത് സുന്ദരമായ ഒരു അടുക്കളത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിന്ദു അജീഷ്. ഈ കെട്ടകാലത്ത് എല്ലാവർക്കും ഒരു പ്രചോദനമാണ് ബിന്ദുവിന്റെ ചെറിയ അടുക്കളത്തോട്ടം. വെള്ളരി,രണ്ടു...

Read more

സൗദി അറേബ്യയിലെ മലയാളി കൃഷി

ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാന്‍ കഴിയും. അതിനുദാഹരണമാണ് പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ബഷീർ. പ്രതികൂല സാഹചര്യത്തിലും അദ്ദേഹം സൗദി അറേബ്യയിലെ ജിസാൻ എന്ന സ്ഥലത്ത് എട്ടു വർഷമായി...

Read more

സാമിന്റെ ലോക്ക്ഡൗൺ കാലം കൃഷിക്കൊപ്പം

കൊല്ലം കുണ്ടറ സ്വദേശിയായ സാം വര്ഗീസ് ലോക്ക്ഡൗൺ സമയം മുഴുവനായിത്തന്നെ കൃഷിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.  പ്രധാനമായും വാഴയാണ് സാം കൃഷി ചെയ്യുന്നത്. ഇടവിളയായി മുളകും,പയറും, പടവലവും...

Read more

രാജന്‍ മാസ്റ്ററുടെയും കുടുംബത്തിന്റെയും ലോക്ഡൗണ്‍ കാലത്തെ കൃഷിവിശേഷം

ലോക്ഡൗണ്‍ സമയം കൃഷിക്കായി വിനിയോഗിക്കാമെന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച 'വീട്ടിലിരിക്കാം , വിളയൊരുക്കാം' ക്യാമ്പനിയിനില്‍ നിങ്ങള്‍ക്കും ഭാഗമാകാം. നിങ്ങളുടെ കൃഷി വിശേഷങ്ങള്‍ അഗ്രി ടീവിയുമായി പങ്കുവെക്കൂ....

Read more

ലോക്ഡൗൺ കാലം കൃഷിക്കായി മാറ്റിവെച്ച സോബി ജോസ് കുര്യൻ

നിനച്ചിരിക്കാതെ ലോകം മുഴുവന്‍ ബാധിച്ച കോവിഡ് മഹാമാരിയും ലോക്ഡൗണുമെല്ലാം നമ്മുടെയെല്ലാം ജീവിതത്തെ ഓരോ തരത്തിലാണ് ബാധിച്ചത്. 'ബി പോസിറ്റീവ്' എന്ന് പറഞ്ഞിരുന്ന കാലം മാറി..പോസിറ്റീവാകാതെ നോക്കണേ എന്നായി...

Read more

ഐടി മാത്രമല്ല കൃഷിയും വഴങ്ങും

ലോക്ക് ഡൗൺ സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ്-വീട്ടിലിരിക്കാം , വിളയൊരുക്കാം. ഈ ക്യാമ്പയിനിന്റെ ഭാഗമായി കൃഷി അനുഭവങ്ങൾ പങ്ക്...

Read more

ലോക്ഡൗണില്‍ അല്‍പനേരം കൃഷിക്കായി മാറ്റിവെക്കാം; വിളയിക്കാം നല്ല നാടന്‍ ഇലക്കറികള്‍

നാം പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന കോവിഡും അതേ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഓരോരുത്തരുടെയും ജീവിതം മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടിലിരിക്കേണ്ടി വന്നത് മിക്കവരെയും...

Read more

ശ്യാമിന്റെ അടുക്കളത്തോട്ട വിശേഷങ്ങൾ

കോവിഡ് പ്രതിരോധത്തിനൊപ്പം കൃഷിയും എന്ന ആശയത്തിലൂന്നി അഗ്രി ടിവി നടത്തുന്ന 'വീട്ടിലിരിക്കാം വിളയൊരുക്കാം' ക്യാമ്പയിന്റെ ഭാഗമായി കൃഷി വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് ശ്യാം. ലോക്ഡൗണിന് മുമ്പ് തന്നെ...

Read more
Page 16 of 16 1 15 16