എന്റെ കൃഷി

ആദായകരമായ ഔഷധസസ്യം; പതിമുഖത്തിന്റെ ഗുണങ്ങള്‍

ഔഷധസസ്യങ്ങളിലൊന്നാണ് പതിമുഖം. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണിത്.ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പതിമുഖം സഹായിക്കുന്നു. കാതല്‍, വേര്, പൂവ്, തൊലി എന്നീ സസ്യഭാഗങ്ങളാണ് ഔഷധമായി ഉപയോഗിക്കുന്നത്. ആദായകരമായ...

Read moreDetails

കോവിഡ് കാലത്ത് ചിറകടിച്ചുയര്‍ന്ന ഷാനിന്റെ പക്ഷിവളര്‍ത്തല്‍ ബിസിനസ്

കോവിഡ് കാലം ജീവിതം പ്രതിസന്ധിയിലാക്കിയോ എന്ന് ചോദിച്ചാല്‍ ആലപ്പുഴ പുന്നപ്ര കളത്തട്ടിലുള്ള മുഹമ്മദ് ഷാന്‍ പറയും, തന്റെ പക്ഷികള്‍ തുണയായി എന്ന്. പ്രതിസന്ധിയിലാകാതെ ഷാനിനെയും കുടുംബത്തെയും സഹായിച്ചത്...

Read moreDetails

ആറാം നിലയിലെ ഫ്‌ലാറ്റില്‍ പച്ചപ്പിന്റെ കൂടൊരുക്കി രമ്യയുടെ ബാല്‍ക്കണി ഗാര്‍ഡന്‍

ഈ പച്ചത്തുരുത്ത് ആകാശത്തിനും ഭൂമിക്കുമിടയിലൊരുക്കിയ ഒരു സ്വര്‍ഗമാണ്. കൊച്ചിയിലെ വെണ്ണലയിലെ ആറാം നിലയിലുള്ള ഫ്ളാറ്റിലെ ഏകദേശം നൂറ് സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള ബാല്‍ക്കണിയിലാണ് ഈ സ്വപ്നത്തുരുത്തൊരുക്കിയിരിക്കുന്നത് എന്ന്...

Read moreDetails

പ്രതിസന്ധിയില്‍ തളരാതെ മത്സ്യക്കൃഷിയില്‍ വിജയം കൊയ്ത് ഗിരീഷ്

ജോലിക്കിടയിലുണ്ടായ അപകടം ജീവിതം വീല്‍ചെയറിലാക്കിയപ്പോഴും, ലോക്ഡൗില്‍ ഏക ജീവിതമാര്‍ഗമായ ലോട്ടറി വില്‍പ്പന മുടങ്ങിയപ്പോഴും പത്തനംതിട്ട എഴുമറ്റൂര്‍ ചുഴന സ്വദേശി ഗിരീഷ് തളര്‍ന്നില്ല. പ്രതിസന്ധികളെയെല്ലാം മറികടന്ന് ഗിരീഷ് മത്സ്യക്കൃഷിയിലേക്ക്...

Read moreDetails

മനസ് വെച്ചാല്‍ ഏത് പഴവും ഏത് സ്ഥലത്തും കായ്ക്കും; അനുഭവത്തിലൂടെ ഉര്‍വശി പറയുന്നു

മനസ് വെച്ചാല്‍ ഏത് പഴങ്ങളും പച്ചക്കറികളും എവിടെ വേണമെങ്കിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചിട്ടുള്ള എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു കാര്യമാണ് മലയാളികളുടെ പ്രിയനടി ഉര്‍വ്വശിയും പറഞ്ഞുതരുന്നത്....

Read moreDetails

പ്രചോദനമേകുന്ന ജീവിത കഥ കൂടി പറയുന്ന ഒരു പൂന്തോട്ടം

പൂക്കളുടെ വര്‍ണങ്ങളും സുഗന്ധവും മാത്രമല്ല ഈ പൂന്തോട്ടത്തിന് പറയാനുള്ളത്...സ്നേഹത്തിന്റെയും മനക്കരുത്തിന്റെയും കൂടി ഒരു കഥ പറയുന്നുണ്ട് ഇവിടം. ആത്മവിശ്വാസത്തിലൂടെ വിധിയെ തോല്‍പ്പിച്ച് ജീവിതം തിരികെ പിടിച്ച മോട്ടിവേഷന്‍...

Read moreDetails

ഈ പൂന്തോട്ടം ടെറസിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ജംഷഡ്പൂരിലെ ടാറ്റാ നഗറിലുള്ള മൂന്ന് നിലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മട്ടുപ്പാവ് കണ്ടാല്‍ ആരും ഒന്ന് അതിശയിച്ചുപോകും. മട്ടുപ്പാവില്‍ ഇത്രയും മനോഹരമായി ഒരു പൂന്തോട്ടമൊരുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും...

Read moreDetails

പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയത് ഫലവര്‍ഗങ്ങളുടെയും പച്ചക്കറികൃഷിയുടെയും ലോകത്തേക്ക്

സ്വന്തമായി കൃഷിയോ അല്ലെങ്കില്‍ ഫാമോ തുടങ്ങുകയെന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണല്ലോ. അങ്ങനെയാണ് 27 വര്‍ഷത്തെ ദുബൈയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശിയായ അബ്ദുള്‍...

Read moreDetails

‘എന്‍ വീട്ട് തോട്ടത്തില്‍’ നിന്ന് ശിവകാര്‍ത്തികേയന്‍

ലോക്ഡൗണ്‍ കാലത്ത് നിരവധി പേരാണ് കൃഷിയിലേക്കിറങ്ങിയത്. സ്ഥലമുള്ളവരും കുറച്ച് സ്ഥലമുള്ളവരുമെല്ലാം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചു. നിരവധി സെലിബ്രേറ്റികളും അക്കൂട്ടത്തിലുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും, ജോജു ജോര്‍ജുമെല്ലാ...

Read moreDetails

മലയാളി ദോഹയില്‍ ഒരുക്കിയ അതിമനോഹരമായ പൂന്തോട്ടം

അതിശയം തോന്നിപ്പിക്കുന്ന വിധത്തില്‍ അത്രയേറെ മനോഹരമായും അച്ചടക്കത്തോടെയും ഒരുക്കിയ പൂന്തോട്ടം. പറഞ്ഞുവരുന്നത് കേരളത്തിലെ ഏതെങ്കിലും വീടുകളിലുള്ള പൂന്തോട്ടത്തെ കുറിച്ചല്ല. അങ്ങ് ദോഹയിലാണ് ഈ പൂന്തോട്ടമുള്ളത്. ഒപ്പം നെല്ലും,...

Read moreDetails
Page 15 of 23 1 14 15 16 23