എന്റെ കൃഷി

ഇവിടെ കൃഷിയാണ് സ്പെഷ്യൽ, കൃഷിയുടെ നല്ല പാഠങ്ങൾ പകർന്ന് അനുഗ്രഹ സ്പെഷ്യൽ സ്കൂൾ

ജൈവകൃഷിയിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം കോട്ടയ്ക്കപുറത്തുള്ള അനുഗ്രഹ സ്പെഷ്യൽ സ്കൂൾ. കൃഷിയിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും, മാനസികവും ശാരീരികവുമായ ശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെത്തെ കൃഷി. നടീൽ...

Read more

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അച്ഛൻ തന്ന 150 രൂപയുടെ പോക്കറ്റ് മണിയിൽ നിന്ന് ഒരു സംരംഭകനായി മാറിയ കഥയാണ് എറണാകുളം തമ്മനത്തുള്ള മനുവിന്റേത്. ഗിഫ്റ്റ് ആയി കിട്ടിയ യൂഫോർബിയ ചെടിയിൽ നിന്ന്...

Read more

ഈ ചെടി വീട് ആരുടെയും മനം കവരും!

ചെടികൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള തിരുവല്ല സ്വദേശികളായ പ്രദീപ്- അജിത ദമ്പതിമാരുടെ വീട്.ഇൻഡോർ, ഔട്ട്ഡോർ, ഹാങ്ങിങ് പ്ലാന്റുകളാണ് മുറ്റത്തെങ്കിൽ മട്ടുപ്പാവിൽ നിറയെ വാട്ടർ പ്ലാന്റുകളുടെ ശേഖരമാണ് ബിഗോണിയ,...

Read more

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

സൂപ്പർ ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന മൈക്രോഗ്രീനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ട്രേകളില്‍ മുളപ്പിച്ച്, ട്രേകളില്‍ വളർത്തി വിളവെടുപ്പ് നടത്തുന്ന ന്യൂജൻ കൃഷിയാണിത്. അധികമാരും പരീക്ഷിച്ചു വിജയിക്കാത്ത ഈ...

Read more

പാറക്കൂട്ടങ്ങൾക്കിടയിൽ പൊന്ന് വിളയിക്കുന്ന കർഷകൻ

പാറക്കൂട്ടങ്ങൾക്കിടയിൽ പ്രതിസന്ധികളെ അതിജീവിച്ച് പൊന്ന് വിളയിക്കുന്ന കർഷകനാണ് ജോർജ് എന്ന മലയോര കർഷകൻ. കണ്ണൂർ പയ്യാവൂരിനടുത്തുള്ള ചന്ദനക്കാംപാറയിലാണ് ജോർജേട്ടന്റെ കൃഷിയിടം. ആകെയുള്ള മൂന്ന് ഏക്കർ കൃഷിയിടത്തിൽ ഒരേക്കറോളം...

Read more

കലയും കൃഷിയും മുന്നോട്ട്, നങ്ങ്യാർകൂത്ത് കലാകാരി രേവതിയുടെ ആടുവളർത്തൽ വിശേഷങ്ങൾ

കലയും കൃഷിയും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശിയായ രേവതി. നങ്ങ്യാർകൂത്ത് കലാകാരിയും മികച്ചൊരു അഭിനേത്രിയുമായ രേവതി ഇപ്പോൾ ആടുവളർത്തലിന്റെ തിരക്കിലാണ്.കോവിഡ് സമയത്ത് രേവതിയുടെ...

Read more

വിയറ്റ്നാമിൽ മാത്രമല്ല പറുദീസയിലെ കനി, ഇവിടെ അങ്കമാലിയിലുമുണ്ട്!

പറുദീസയിലെ കനി എന്ന് വിളിക്കുന്ന വിയറ്റ്നാമിന്റെ സ്വന്തം ഗാഗ് ഫ്രൂട്ടിനെ കേരളത്തിൽ ജനപ്രിയമാക്കിയ കർഷകനാണ് അങ്കമാലി സ്വദേശി ജോജോ പുന്നയ്ക്കൽ. ഗാഗ് ഫ്രൂട്ട് കൃഷി പലർക്കും അത്ര...

Read more

സമ്മിശ്ര കൃഷിയിൽ വിജയം കൊയ്ത് ഒമ്പതാം ക്ലാസുകാരൻ ആയുഷ്

കൃഷി ചെയ്യാൻ പ്രായമല്ല മനസ്സാണ് പ്രധാനം എന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ ആയുഷ്. കഴിഞ്ഞവർഷത്തെ കർഷകപ്രതിഭ പുരസ്കാര ജേതാവായ ആയുഷിന്റെ ഫാം സംയോജിത...

Read more

അലങ്കാരപക്ഷി വളർത്തലിലൂടെ മികച്ച വരുമാനം നേടി സാഹിദ്

കിളികളോട് തോന്നിയ ഇഷ്ടമാണ് എറണാകുളം കാക്കനാട് സ്വദേശി സാഹിദിന് ഉപജീവന മാർഗ്ഗം ഒരുക്കി കൊടുത്തത്. വീടിൻറെ രണ്ടാം നിലയാണ് പക്ഷികളുടെ ബ്രീഡിങ് ഫാമിന് വേണ്ടി സാഹിദ് തെരഞ്ഞെടുത്തത്....

Read more

ഇത് പെറ്റ്‌സുകളുടെ മനോഹര ലോകം

എറണാകുളം ജില്ലയിൽ കാക്കനാട് ഉള്ള റെയിൻ ഫോറസ്റ്റ് എന്ന പെറ്റ് ഷോപ്പ് ഒരു വ്യത്യസ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ്. പണ്ടെല്ലാം പെറ്റ് ഷോപ്പിൽ നാം കാണുന്ന ഓമന അരുമകൾ...

Read more
Page 2 of 16 1 2 3 16