Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

പൂന്തോട്ടത്തിന് മിഴിവേകാൻ മെലസ്റ്റോമ

Agri TV Desk by Agri TV Desk
February 7, 2021
in പൂന്തോട്ടം
142
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൽ ഇന്ന് ഒട്ടേറെ ആവശ്യക്കാരുള്ള പൂച്ചെടിയാണ് മെലസ്റ്റോമ. കലദി, അതിരാണി, കലംപൊട്ടി എന്നീ പേരുകളിൽ നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം പിങ്ക് നിറത്തിലുള്ള മെലസ്റ്റോമ ധാരാളമായി കാണാറുണ്ട്.

മെലസ്റ്റോമ എന്ന ഗ്രീക്ക് പദത്തിന് ‘ഇരുണ്ട വായ’ എന്നാണർത്ഥം. ഇതിന്റെ വിത്തുകൾ കഴിച്ചാൽ നാവിന് കറുത്ത നിറം വരുമെന്നതിനാലാണത്രേ ഈ പൂവിന് മെലസ്റ്റോമ എന്ന പേര് വന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണ് ‘കലംപൊട്ടി’ എന്ന് വിളിക്കുന്നത്.  രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന മെലസ്റ്റോമ എല്ലാകാലത്തും പുഷ്പിക്കും. 5 ഇതളുകളുള്ള പൂക്കൾ വയലറ്റ്, പിങ്ക്, വെള്ള എന്നീ നിറങ്ങളിൽ കാണാം.

മെലസ്റ്റോമ ചെടികളെ മണ്ണിലും ചട്ടിയിലും വളർത്താം. മണ്ണിൽ നട്ടുപിടിപ്പിച്ചാൽ ഒരു ചെറു മരണത്തോളം വളരുന്നതായും ധാരാളമായി പുഷ്പിക്കുന്നതായും കാണുന്നുണ്ട്. നല്ല വെയിലുള്ള ഇടങ്ങളിലാണ് നടേണ്ടത്. എന്നാൽ വേനൽകാലത്തെ തീഷ്ണമായ വെയിൽ ഏറെനേരം ഏൽക്കുന്നതിൽനിന്നും സംരക്ഷിക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള മണ്ണിൽ നടണം. ജൈവവളങ്ങൾ,  ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവ മണ്ണിൽ കലർത്തി നടുന്നത് ഏറെ നല്ലതാണ്.

മണ്ണ് വരണ്ട് പോകാത്ത രീതിയിൽ നന നൽകാൻ ശ്രദ്ധിക്കണം. പൂത്തു കഴിഞ്ഞശേഷം പൂ വന്ന കമ്പുകളുടെ അറ്റം മാത്രം പ്രൂൺ ചെയ്യുന്നത് നല്ലതാണ്. പ്രധാന കമ്പും ശാഖകളും മുറിക്കാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യത്തോടെ വളരുന്നതിന് ജൈവവളങ്ങൾ ഇടയ്ക്ക് മണ്ണിൽ ചേർത്തുകൊടുക്കാം. പിണ്ണാക്ക് തെളി നേർപ്പിച്ചത്,  പഴത്തൊലി ഇട്ടുവച്ച വെള്ളം എന്നിവ നൽകുന്നത് നന്നായി പുഷ്പിക്കുന്നതിന് സഹായിക്കും

Tags: മെലസ്റ്റോമ
Share142TweetSendShare
Previous Post

വീട്ടുവളപ്പിൽ കുടമ്പുളി നടാം

Next Post

അഗ്ലോനിമ കൃഷിയിൽ വിജയം കൊയ്ത് വിനോദും കുടുംബവും

Related Posts

പച്ചപ്പ് പുതച്ച് നിൽക്കുന്ന മതിലും പൂന്തോട്ടവും, അതി മനോഹരം  കൊച്ചിയിലെ ഈ വീട്
പൂന്തോട്ടം

പച്ചപ്പ് പുതച്ച് നിൽക്കുന്ന മതിലും പൂന്തോട്ടവും, അതി മനോഹരം കൊച്ചിയിലെ ഈ വീട്

അകത്തളത്തിൽ ആരാമമൊരുക്കാം
പൂന്തോട്ടം

അകത്തളം മനോഹരമാക്കുന്ന മണിപ്ലാൻറ്

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ
അറിവുകൾ

താമര കൃഷിയിൽ അനുകരണീയ മാതൃകയൊരുക്കിയ വീട്ടമ്മ

Next Post
അഗ്ലോനിമ കൃഷിയിൽ വിജയം കൊയ്ത് വിനോദും കുടുംബവും

അഗ്ലോനിമ കൃഷിയിൽ വിജയം കൊയ്ത് വിനോദും കുടുംബവും

Discussion about this post

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies