ഔഷധസസ്യങ്ങൾ

നോനി പഴങ്ങൾ

സർവ്വഗുണ സമ്പന്നനയാണ് നോനി പഴങ്ങൾ. മൊറിൻഡ സിട്രിഫോളിയ എന്നാണ് ശാസ്ത്രനാമം. റൂബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് കാപ്പിച്ചെടിയുടെയൊക്കെ കുടുംബം. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ഗ്രേറ്റ് മൊറിൻഡ...

Read more

മുറ്റത്തൊരു ചിറ്റരത്ത

ഇഞ്ചിയുടെ കുടുംബത്തിലെ അംഗമാണ് ചിറ്റരത്ത. ഒത്തിരി ഔഷധഗുണങ്ങളുള്ള സസ്യമാണിത്. ആൽപീനിയ കാൽകാരേറ്റ എന്നാണ് ശാസ്ത്രനാമം. ചുകന്നരത്ത, അരത്ത, സുഗന്ധവാക, കോലിഞ്ചി എന്നൊക്കെ പേരുണ്ട് ഇവയ്ക്ക്. മലേഷ്യയാണ് ജന്മദേശം....

Read more

അലഞ്ചി അഥവാ കാട്ടുപൂവരശ്

കാട്ടുപൂവരശിന്റെ മറ്റൊരു പേരാണ് അലഞ്ചി. പശ്ചിമഘട്ട മലനിരകളുടെ സ്വന്തം അലഞ്ചി!! റോഡോഡെൻഡ്രോൺ അർബോറിയം എന്നാണ് ശാസ്ത്രനാമം. ആൾ അത്ര നിസാരക്കാരനല്ല. നേപ്പാളിന്റെ ദേശീയ പുഷ്പമാണിത്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന...

Read more

ഇമ്മിണി വല്യ ആനച്ചുവടി

ഒരു ഉഷ്ണമേഖലാ സസ്യമാണ് ആനച്ചുവടി. സൂര്യകാന്തിയുടെയൊക്കെ ബന്ധു. എലഫന്റോപ്പസ് സ്ക്യാബർ എന്നാണ് ശാസ്ത്രനാമം. ആനയടി, ആനയടിയൻ, ഒറ്റവേരൻ, എന്നിങ്ങനെയും പേരുകളുണ്ട് ആനച്ചുവടിക്ക്‌. നിലം പറ്റി വളരുന്ന ചെടിയാണിത്....

Read more

പാലിന്റെ ഇരട്ടി ഗുണങ്ങളുള്ള അഗസ്ത്യ ചീര

അഗസ്ത്യമുനിക്ക് പ്രിയപ്പെട്ട വൃക്ഷമായതുകൊണ്ടാണ് അഗസ്ത്യ ചീര എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. അകത്തി എന്നും വിളിപ്പേരുണ്ട് ഇവയ്ക്ക്. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സെസ്ബാനിയ ഗ്രാൻഡിഫ്ലോറ എന്നാണ് ശാസ്ത്രനാമം....

Read more

ആരോഗ്യപ്പച്ച എന്ന അത്ഭുത മരുന്ന്

ആദിവാസി സമൂഹമായ കാണി സമുദായം ലോകത്തിന് പരിചയപ്പെടുത്തിയ ദിവ്യ ഔഷധമാണ് ആരോഗ്യപ്പച്ച. അഗസ്ത്യ മലയിൽ നിന്നാണ് ഇവർ ഇത് കണ്ടെത്തുന്നത്. 1990-കളിൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ...

Read more

പൂന്തോട്ടങ്ങളിൽ പ്രകാശമായി നന്ത്യാർവട്ടം

ഗാർഡനുകളിൽ സ്ഥിരാംഗത്വം എടുത്തിരിക്കുന്ന ആളാണ് നന്ത്യാർവട്ടം. പമ്പരം പോലെ 5 ഇതളുകളുള്ള വെളുത്ത പൂക്കൾ. തിങ്ങിനിറഞ്ഞ് പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. ടാബർനെമൊണ്ടാന ഡൈവേരിക്കേറ്റ...

Read more

നീർമാതളം പൂത്തകാലം

നീർമാതളം കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് മാധവികുട്ടിയുടെ നീർമാതളം പൂത്തകാലവും അത് നൽകിയ ഗൃഹാതുരത്വവും ആയിരിക്കും. ഇന്ത്യയിലെങ്ങും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. ക്രട്ടേവ മാഗ്ന എന്നാണ്...

Read more

ഗരുഡക്കൊടി

പാമ്പിന്റെ ശത്രുവാണല്ലോ ഗരുഡൻ. അതുപോലെ പാമ്പുവിഷത്തിന് എതിരായി ഉപയോഗിക്കുന്ന ചെടിയാണ് ഗരുഡക്കൊടി. അതുകൊണ്ടാണ് അങ്ങനെയൊരു പേര് ഈ ചെടിക്ക് ലഭിച്ചത്. ഗരുഡപ്പച്ച, ഈശ്വരമൂലി, ഉറി തൂക്കി, വലിയ...

Read more

താനേ മുളച്ചൊരു പൊൻതകര

അമേരിക്കയാണ് ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ എല്ലായിടത്തും കാണാം പൊൻതകരയെ. സെന്ന ടോറ എന്നാണ് ശാസ്ത്രനാമം. പയറിന്റെയൊക്കെ കുടുംബം. കൃഷിയിടങ്ങളിൽ ഒത്തിരി വളർന്ന് ശല്യമുണ്ടാക്കുന്നതുകൊണ്ട് പലയിടങ്ങളിലും ഇവയെ ഒരു കളയായിട്ടാണ്...

Read more
Page 2 of 10 1 2 3 10