ഔഷധസസ്യങ്ങൾ

പാണൽ എന്ന അത്ഭുതം

ഒരു ഔഷധ സസ്യമാണ് പാണൽ. കുറ്റിപ്പാണൽ, കുറുംപാണൽ, പാഞ്ചി എന്നൊക്കെ പേരുണ്ട്. ഗ്‌ളൈക്കോസ്സ്മിസ് പെന്റാഫില്ല എന്നാണ് ശാസ്ത്രനാമം. നാരകവും പാണലുമൊക്കെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. റൂട്ടേസിയെ എന്നാണ്...

Read more

വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന സർപ്പഗന്ധി

ഇന്ത്യൻ സ്‌നേയ്ക് റൂട്ട്, ഡെവിൾ പെപ്പർ എന്നിങ്ങനെയൊക്കെ പേരുണ്ട് സർപ്പഗന്ധിയ്ക്ക്. റോവോൾഫിയ സെർപ്പന്റിന എന്നാണ് ശാസ്ത്രനാമം. അപ്പോസയനേസിയെ എന്നാണ് കുടുംബപ്പേര്. അമിത ഉപയോഗം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതിനാൽ...

Read more

വംശനാശഭീഷണി നേരിടുന്ന ദശപുഷ്പം ഏതാണെന്നറിയാമോ?

വംശനാശഭീഷണി നേരിടുന്ന ഔഷധസസ്യമാണ് നിലപ്പന. ഇന്ത്യയാണ് ജന്മദേശം. അമാരില്ലിഡേസിയെ കുടുംബത്തിലെ അംഗമാണ്. കുർക്കുലിഗോ ഓർക്കിയോയിഡസ് എന്നാണ് ശാസ്ത്രനാമം. ദശപുഷ്പങ്ങളിൽ ഒന്നാണിത്. പണ്ടുകാലത്ത് എല്ലായിടത്തും കണ്ടിരുന്ന ഇവ ഇപ്പോൾ...

Read more

ദശപുഷ്പങ്ങളിൽ ഒന്നായ ചെറൂള

ദശപുഷ്പങ്ങളിൽ ഒന്നായ ചെറൂളയുടെ ശാസ്ത്രനാമം എർവ ലേനേറ്റ എന്നാണ്. കേരളത്തിൽ എല്ലായിടത്തുംതന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഇത്. ഹിന്ദുക്കൾ മരണാനന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിക്കുന്നുണ്ട്. എല്ലായിടത്തും...

Read more

മുയൽ ചെവിയൻ

ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽചെവിയൻ. ശാസ്ത്രനാമം എമിലിയ സോഞ്ചിഫോളിയ. തൊടിയിലും പറമ്പിലും വളരെ സാധാരണയായി കണ്ടുവരുന്ന ചെടികളാണ് ഇവ. നിലം പറ്റി വളരുന്ന ഇവയിൽ നീലയും വെള്ളയും കലർന്ന...

Read more

ഒരു വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതായ അത്ഭുത ചെടികള്‍

മുരിങ്ങ ,പപ്പായ ,കറിവേപ്പ് ,പേര , ചെറുനാരകം .....ഇത്രയും ചെടികള്‍ ഒരു വീട്ടില്‍ നിര്‍ബന്ധമായും വേണം ....തെങ്ങ് പോലുള്ള കൃഷികളില്‍ ഇടവിളയായും ഇവ കൃഷിചെയ്ത് കൂടുതല്‍ നല്ല...

Read more

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയെ പരിചയപ്പെട്ടാലോ…

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്ന് പറയുമ്പോൾ തന്നെ നമുക്കറിയാം അത് ഏലം ആണെന്ന്. ഡിസംബർ മാസത്തിൽ തണുത്ത് വിറച്ചിരിക്കുമ്പോൾ ഏലക്കായ ഇട്ട് തിളപ്പിച്ച ഒരു ചായ കുടിക്കുവാൻ ആരാണ്...

Read more

കറുക അഥവാ ബർമുഡ ഗ്രാസ്സ്

പുല്ലുവർഗ്ഗത്തിൽപ്പെട്ട ചെടിയാണ് കറുക. ബർമുഡ ഗ്രാസ് എന്നും അറിയപ്പെടുന്നു. പോയെസിയെ സസ്യകുടുംബത്തിലെ അംഗമാണ്. സയനോഡോൺ ഡാക്ട്ടിലോൺ എന്നാണ് ശാസ്ത്രനാമം. ദശപുഷ്പങ്ങളിൽ ഒന്നായ കറുകപ്പുല്ലിന് ആയുർവേദത്തിൽ ഒത്തിരി പ്രാധാന്യമുണ്ട്....

Read more

വിഷ്ണുക്രാന്തിയുടെ ഔഷധ ഗുണങ്ങൾ

ദശപുഷ്പങ്ങളിൽ ഒന്നായ വിഷ്ണുക്രാന്തിയുടെ ശാസ്ത്രനാമം ഇവോൾവുലസ് ആൾസിനോയിഡസ് എന്നാണ്. കൺവെൽവുളേസിയെ സസ്യകുടുംബത്തിലെ ചെടിയാണിത്. വിഷ്ണുക്രാന്തി എന്ന പേരിന് അർത്ഥം ’വിഷ്ണുവിന്റെ കാൽപ്പാട്’ എന്നാണ്. ഇതിന്റെ ഔഷധഗുണങ്ങൾക്ക്‌ കാരണം...

Read more

ദശപുഷ്പങ്ങൾ

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പത്ത് ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം വളരെ വിശിഷ്ടമായ ചെടികളാണിവ. അതുകൊണ്ട് തന്നെ ഇവ ദേവപൂജയ്ക്കും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഒത്തിരി...

Read more
Page 3 of 10 1 2 3 4 10