Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

ഇമ്മിണി വല്യ ആനച്ചുവടി

Agri TV Desk by Agri TV Desk
November 9, 2021
in ഔഷധസസ്യങ്ങൾ
Share on FacebookShare on TwitterWhatsApp

ഒരു ഉഷ്ണമേഖലാ സസ്യമാണ് ആനച്ചുവടി. സൂര്യകാന്തിയുടെയൊക്കെ ബന്ധു. എലഫന്റോപ്പസ് സ്ക്യാബർ എന്നാണ് ശാസ്ത്രനാമം. ആനയടി, ആനയടിയൻ, ഒറ്റവേരൻ, എന്നിങ്ങനെയും പേരുകളുണ്ട് ആനച്ചുവടിക്ക്‌. നിലം പറ്റി വളരുന്ന ചെടിയാണിത്. ആനയുടെ കാൽപ്പാടുകൾ പോലെ തോന്നും ഇവ കണ്ടാൽ. അതുകൊണ്ടാണ് ആനച്ചുവടി എന്ന പേര്. ഡിസംബർ – ജനുവരി മാസങ്ങളിലാണ് ഇവയുടെ പൂക്കാലം. പൂവ് കൊഴിഞ്ഞു പോയതിനുശേഷം ഉണ്ടാവുന്ന വിത്തുകളിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാകുന്നത്.

ആനച്ചുവടിയിലെ എലഫന്റോപ്പിൻ എന്ന ഘടകത്തിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലുമൊക്കെ ഒത്തിരി പ്രാധാന്യമുണ്ട് ആനച്ചുവടിക്ക്. പനി, വാദം, മൂത്രത്തിലെ പഴുപ്പ്, എന്നിവയ്ക്കൊക്കെ ആനച്ചുവടി ഉപയോഗിക്കുന്നുണ്ട്. മുടി കൊഴിച്ചിലും താരനും മാറുന്നതിന് ഇവയുടെ ഇലകൾ ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ടോൺസിലൈറ്റിസിനും ആനച്ചുവടി ഒരു പരിഹാരമാർഗ്ഗമാണ്. പ്രമേഹത്തിനും കൊളസ്ട്രോളിനുമുള്ള ഔഷധമായും ഇവ ഉപയോഗിക്കുന്നുണ്ട്. അയൺ ഒത്തിരി അടങ്ങിയിട്ടുള്ളതു കൊണ്ട് വിളർച്ച മാറുന്നതിനും ഉപയോഗിക്കുന്നു. ഇവയിലുള്ള ലൂപ്പിയോൾ, സ്റ്റിഗ്മാസ്റ്റിറോൾ തുടങ്ങിയ ഘടകങ്ങളാണ് ആനച്ചുവടിക്ക് ഇത്രയധികം ഔഷധഗുണങ്ങൾ നൽകുന്നത്.

ShareTweetSendShare
Previous Post

പാലിന്റെ ഇരട്ടി ഗുണങ്ങളുള്ള അഗസ്ത്യ ചീര

Next Post

കുള്ളന്‍ തെങ്ങുകളെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

കുള്ളന്‍ തെങ്ങുകളെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies