Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കർഷക ഭാരതി പുരസ്കാരം അഗ്രി ടിവി ഫൗണ്ടർ ശ്യാം കുമാർ കെ.എസ് കൃഷി മന്ത്രി പി. പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി

Agri TV Desk by Agri TV Desk
August 18, 2023
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാർഷിക മേഖലയിലെ മികച്ച മാധ്യമ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന ഗവൺമെൻറിൻറെ കർഷക ഭാരതി (നവമാധ്യമം) പുരസ്കാരം അഗ്രി ടിവിക്ക് ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന കാർഷിക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദിൽ നിന്ന് അഗ്രി ടിവി ഫൗണ്ടർ ശ്യാം കുമാർ കെ. എസ് പുരസ്കാരം ഏറ്റുവാങ്ങി. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ ഒരു വർഷത്തെ കാർഷിക മേഖലയിലെ അഗ്രി ടിവിയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു പുരസ്കാരം. കാർഷിക മേഖലയുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ വീഡിയോകളും ലേഖനങ്ങളുമാണ് പുരസ്കാരം നിർണയത്തിനായി പരിഗണിച്ചത്.

2019 ഓഗസ്റ്റിലാണ് അഗ്രി ടിവി പ്രവർത്തനം ആരംഭിച്ചത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം ആയിരത്തിലധികം വീഡിയോകൾ ഇതിനോടകം തന്നെ അഗ്രി ടിവി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും മാത്രമല്ല ലോകത്തെമ്പാടുമുള്ള മലയാളികളുടെ കൃഷികൾ പരിചയപ്പെടുത്താനും അഗ്രി ടിവിക്ക് സാധിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പുത്തൻ ആശയങ്ങളും, കൃഷി രീതികളും, ഒപ്പം ഒട്ടനവധി കർഷകരുടെ പ്രശ്നങ്ങളും സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അഗ്രി ടിവിക്ക് സാധിച്ചു. ഇന്ന് ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ മാസം ഒന്നരക്കോടിൽ അധികം വ്യൂവേഴ്സാണ് അഗ്രി ടിവിയ്ക്ക് ഉള്ളത്. അഗ്രി ടീവിയുടെ ഈ വളർച്ചയിൽ ഒപ്പം നിന്ന് എല്ലാവർക്കും അഗ്രി ടിവി ടീമിൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു…

Tags: Best online media awardkarshkabharathi awardkerala government
ShareTweetSendShare
Previous Post

 കാർഷിക പുരസ്കാരങ്ങൾ സമ്മാനിച്ചു

Next Post

ഓരോ വീടിനും ആവശ്യമായ കൃഷിക്ക് കൃഷിഭവൻ മുഖേന സഹായം

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ഓരോ വീടിനും ആവശ്യമായ കൃഷിക്ക് കൃഷിഭവൻ മുഖേന സഹായം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies