Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന വാലടി, കളിയന്‍കാവ്  തെക്ക് എന്നീ പാടശേഖരങ്ങളില്‍ ലീഫ് മൈനര്‍ എന്നറിയപ്പെടുന്ന ഈച്ച  വര്‍ഗ്ഗത്തില്‍പ്പെട്ട കീടത്തിന്‍റെ സാന്നിദ്ധ്യം കാണപ്പെടുന്നു

Agri TV Desk by Agri TV Desk
December 2, 2019
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കര്‍ഷകരുടെ ശ്രദ്ധയ്ക്ക്
മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുളള അറിയിപ്പ്.
നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന വാലടി, കളിയന്‍കാവ് തെക്ക് എന്നീ പാടശേഖരങ്ങളില്‍ ലീഫ് മൈനര്‍ എന്നറിയപ്പെടുന്ന ഈച്ച വര്‍ഗ്ഗത്തില്‍പ്പെട്ട കീടത്തിന്‍റെ സാന്നിദ്ധ്യം കാണപ്പെടുന്നു. ഈ കീടം

ഇലകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഇലകള്‍ തുരന്ന്
അകമേ ഇരുന്ന് ഹരിതകം കാര്‍ന്നു തിന്നുന്നതിനാല്‍ ഇലകളില്‍ വെളുത്ത
നിറത്തിലുളള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. വിരലോടിച്ചാല്‍ അകമേ തടിപ്പ്
പോലെ കാണാം. ഈ ഭാഗത്ത് പുഴുവിന്‍റെ സാന്നിദ്ധ്യം കാണും. വിതച്ച് 25
ദിവസം വരെയായ നെല്‍ച്ചെടികളെ മാത്രമേ ഈ കീടം ആക്രമിക്കൂ.
വെളളം തീരെയില്ലാത്ത ഉണങ്ങിക്കിടക്കുന്ന കങ്ങളിലാണ് കീടബാധ
രൂക്ഷമാകുന്നത്. വെളളം കയറ്റി നിര്‍ത്തുക വഴി കീടത്തെ അകറ്റാനാവും.
കീടബാധ കൂടുതലായി കാണുന്ന പാടങ്ങളില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍
185 ശതമാനം രെ എന്ന കീടനാശിനി 10 ലിറ്ററിന് 3 മില്ലി എന്ന തോതില്‍
തളിച്ചു കൊടുക്കണം. നിലം വിുണങ്ങുന്നത് അമ്ലത അമിതമായി
വര്‍ദ്ധിക്കുന്നതിന് കാരണമാവുകളയും, ഇത് പിന്നീട് അമ്ല സംബന്ധമായ
വിവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാല്‍ ഒരു
കാരണവശാലും നിലം വിുണങ്ങാന്‍ അനുവദിക്കരുത്. കൂടുതല്‍
വിവിരങ്ങള്‍ക്ക് ബന്ധപ്പെടേ ഫോണ്‍ നമ്പര്‍ 9495308639

ShareTweetSendShare
Previous Post

നാളികേര വികസനബോര്‍ഡ് നാളികേര ഉല്‍പന്ന കയറ്റുമതി അവാര്‍ഡു കള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

Next Post

സൗജന്യ ചിറ്റമൃത് തൈവിതരണം

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

സൗജന്യ ചിറ്റമൃത് തൈവിതരണം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies