Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേരളകാർഷിക സർവ്വകലാശാല സംരംഭകത്വ പരിശീലന പരിപാടി

Agri TV Desk by Agri TV Desk
March 5, 2020
in കൃഷിവാർത്ത
agri business incubator
13
SHARES
Share on FacebookShare on TwitterWhatsApp

കേരള കാർഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പിയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്,ഹൈദരാബാദിന്റെയും ആഭിമുഖ്യത്തിൽ കേരള കാർഷിക സർവ്വകലാശാല സംരംഭകത്വ പരിശീലന പരിപാടി നടപ്പിലാക്കുന്നു.യോഗ്യത കൃഷി ശാസ്ത്രത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കേണ്ടതാണ്. കോഴ്‌സ് ദൈർഘ്യം 45 ദിവസമാണ്. പ്രായം 18
നും 60 നും ഇടയിൽ ആയിരിക്കണം. കോഴി /താറാവ് വളർത്തൽ, കന്നുകാലി വളർത്തൽ, മത്സ്യകൃഷി, തേനീച്ച വളർത്തൽ, കൂൺകൃഷി, പഴം /പച്ചക്കറി കൃഷി, ജൈവകൃഷി, ആടുവളർത്തൽ, പച്ചക്കറി പഴവർഗങ്ങളുടെ മൂല്യവർധനം, അഗ്രോസർവ്വീസ ് സെന്റർ, കാർഷിക വിളകളുടെ സംഭരണം, ഉത്പന്നങ്ങൾ ശീതീകരിച്ച് സൂക്ഷീക്കാനുളള സംവിധാനങ്ങൾ എന്നിവയിലാണ് സ്വയം തൊഴിൽ അവസരങ്ങൾ. താൽപര്യമുളളവർക്ക് ബാങ്ക് ലോണിനും സബ്‌സിഡിക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാം പേജ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ്ഫോട്ടോ എന്നിവ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്, നോഡൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,
കേരളകാർഷിക സർവ്വകലാശാല, പട്ടാമ്പി എന്ന വിലാസത്തിലോ,
[email protected] , [email protected] എന്നീ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. ഓൺ ലൈൻ രജിസ്‌ട്രേഷനായി https://acabcmis.gov.in/ApplicantReg.aspx ബന്ധപ്പെടുക.

Share13TweetSendShare
Previous Post

റബ്ബർ ഷീറ്റു സംസ്‌കരണത്തിലും തരം തിരിക്കലിലും പരിശീലനം

Next Post

വാഴ കര്‍ഷകര്‍ക്കായി ഒരു അറിയിപ്പ്

Related Posts

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber
കൃഷിവാർത്ത

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കൃഷിവാർത്ത

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

Next Post
banana tree plantation

വാഴ കര്‍ഷകര്‍ക്കായി ഒരു അറിയിപ്പ്

Discussion about this post

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

vegetables

ഓണസമൃദ്ധമാക്കാൻ കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies