Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഓഗസ്റ്റ് 17ന് സംസ്ഥാനവ്യാപകമായി കർഷകദിനം ആചരിക്കും; മന്ത്രി വി എസ് സുനിൽകുമാർ

Agri TV Desk by Agri TV Desk
August 16, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ചിങ്ങം ഒന്നിന് സംസ്ഥാനവ്യാപകമായി കർഷകദിനം ആചരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കർഷകദിന ത്തോടൊപ്പം ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ, കർഷകർക്കായുള്ള മൊബൈൽ ആപ്പ്,  വെബ് പോർട്ടൽ എന്നിവയും ഉദ്ഘാടനം ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് എല്ലാ ബ്ലോക്കിലും കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ നിലവിൽ വരുന്നത്..

ഈ വർഷത്തെ കർഷക ദിനവും ഓണവും അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രകൃതിദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് കർഷകരെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം തുടർച്ചയായി നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ തകർത്തു കൊണ്ടിരിക്കുകയാണ്. അതിനാൽ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങൾ കണക്കിലെടുത്ത് ഇത്തവണ പരിമിതമായ ചടങ്ങുകളോടെയായിരിക്കും കർഷകദിനം ആചരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ ഫീൽഡ് വെരിഫിക്കേഷൻ നടത്താൻ കഴിയാഞ്ഞതിനാൽ സംസ്ഥാന കർഷക അവാർഡ് ദാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുകയാണെന്നും മന്ത്രി അറിയിച്ചു

ShareTweetSendShare
Previous Post

കൃഷി വായ്പക്കുള്ള സബ്സിഡി ഇൗ മാസം 31 വരെ

Next Post

കർഷക ദിനത്തിൽ കേരള കാർഷിക സർവ്വകലാശാല വിവിധ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

കർഷക ദിനത്തിൽ കേരള കാർഷിക സർവ്വകലാശാല വിവിധ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies