Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ജീവനി നമ്മുടെ കൃഷി പദ്ധതിക്ക് ഒന്നിന് തുടക്കം

Agri TV Desk by Agri TV Desk
December 30, 2019
in കൃഷിവാർത്ത
69
SHARES
Share on FacebookShare on TwitterWhatsApp

ആലപ്പുഴ: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത, വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് “ജീവനി നമ്മുടെ കൃഷി – നമ്മുടെ ആരോഗ്യം. പരിപാടി 2020 ജനവരി മുതല്‍ 2021 വിഷു വരെ സംഘടിപ്പിക്കുന്നു. പരമ്പരാഗത പച്ചക്കറി വിത്തുകളുടെ പ്രോത്സാഹനം, വിത്ത് കൈമാറ്റക്കൂട്ടം രൂപീകരിക്കുക, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കാംപയിന്‍, എല്ലാ വീട്ടിലും പച്ചക്കറി പോഷകത്തോട്ടം, ജനപ്രതിനിധികളുടെ വീടുകളില്‍/ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പ്രദര്‍ശന പ്ലോട്ടുകള്‍, സ്കൂളുകള്‍ / അങ്കണനവാടികള്‍ / മറ്റു സ്ഥാപനങ്ങളില്‍ പച്ചക്കറികൃഷി, ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശീലനങ്ങള്‍, പഞ്ചായത്ത് തലത്തില്‍ കൃഷി പാഠശാല, പച്ചക്കറി ക്ലസ്റ്ററുകളുടെ വിപുലീകരണം, ബയോഫാര്‍മസികള്‍, ഇക്കോ ഷോപ്പുകള്‍, ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍, ആഴ്ച ചന്തകള്‍ എന്നിവയുടെ വിപുലീകരണം, .ജൈവ ഉദ്പാദനോപാധികള്‍ ന്യായ വിലക്ക് ലഭ്യമാക്കല്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. പദ്ധതി പ്രകാരം പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍ മറ്റു ഉദ്പാദനോപാധികള്‍ എന്നിവ കൃഷിഭവനുകളില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക

Tags: Jeevani namude krishi
Share69TweetSendShare
Previous Post

ഭൂഗർഭ ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള ഹെർബൽകൂട്ടാണ് കൂട്ടിശാസ്ത്രജ്ഞ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

Next Post

വാഴക്കുളം പൈനാപ്പിളിനെ കയറ്റുമതി കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും; കൃഷിമന്ത്രി

Related Posts

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ
കൃഷിവാർത്ത

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല
അറിവുകൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

കൃഷി തന്നതാണ് ഞങ്ങൾക്കെല്ലാം ; സാംബശിവൻ ചേട്ടനും കുടുംബവും ചേർന്നപ്പോൾ കൃഷിയിൽ ബംബർ വിളവ്
കൃഷിവാർത്ത

കൃഷി തന്നതാണ് ഞങ്ങൾക്കെല്ലാം ; സാംബശിവൻ ചേട്ടനും കുടുംബവും ചേർന്നപ്പോൾ കൃഷിയിൽ ബംബർ വിളവ്

Next Post
vazhakulam pineapple

വാഴക്കുളം പൈനാപ്പിളിനെ കയറ്റുമതി കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും; കൃഷിമന്ത്രി

Discussion about this post

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies