ലോക്ക്ഡൗൺ കാലത്ത് എന്തൊക്കെ ചെയ്യാനാകുമെന്ന ചിന്തയാണ് കൊല്ലം ജില്ലയിലെ ചവറയിൽ താമസിക്കുന്ന ഹരിതയും ഭർത്താവ് ബെന്നിയും സസ്യങ്ങളുടെ ലോകത്ത് എത്തിയത്.
മണിപ്ലാന്റ് വളർത്തിയാണ് തുടക്കം. അവ നന്നായി വളരുന്നത് കണ്ടതോടെ കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വ്യത്യസ്ത സസ്യങ്ങൾ ശേഖരിച്ച് വളർത്തി തുടങ്ങി. ചെടികളോട് പ്രിയമേറിയതോടെ ഗാർഡനുകളിൽ പോയി ഇൻഡോർ പ്ലാന്റ്സും ശേഖരിച്ചു.
ചവറ കെ എം എം എൽ ജീവനക്കാരനായ ബെന്നിയുടെയും നിയമ ബിരുദദാരിയായ ഹരിതയുടെയും “ഹരിത” വിശേഷങ്ങളിലേക്ക്..
Discussion about this post