Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഇന്ത്യയിലെ തേയില ഉത്പാദനത്തില്‍ ഈ വര്‍ഷം 10 ശതമാനം വര്‍ദ്ധന

Agri TV Desk by Agri TV Desk
April 8, 2021
in കൃഷിവാർത്ത
12
SHARES
Share on FacebookShare on TwitterWhatsApp

രാജ്യത്തെ ചായപ്രേമികള്‍ക്കും തേയില ഉത്പാദകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്തെ തേയില ഉത്പാദത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

ഗ്ലോബല്‍ ടീ ഡൈജസ്റ്റിന്റെ കണക്കുകള്‍പ്രകാരം ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ 17.48 മില്യണ്‍ കിലോ തേയിലയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 14.54 മില്യണ്‍ കിലോയായിരുന്നു. അതായത് 20.22 ശതമാനത്തിന്റെ വര്‍ദ്ധന.

ദക്ഷിണേന്ത്യയില്‍ തേയില ഉത്പാദനത്തില്‍ മിതമായ വര്‍ദ്ധന മാത്രമാണുണ്ടായത്. 15.04 ശതമാനം വരെ. ഉത്തരേന്ത്യയില്‍ 75.81ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.

അതേസമയം അസമില്‍ തേയില്‍ ഉല്‍പ്പാദനത്തില്‍ 14.81 ശതമാനം ഇടിവുണ്ടായി. ഈ വര്‍ഷം തേയില ഉത്പാദനത്തില്‍ ഇടിവുണ്ടായ രാജ്യത്തെ ഏക സംസ്ഥാനം അസമാണ്.
പശ്ചിമ ബംഗാളില്‍ 93.94 ശതമാനം വര്‍ധനയുണ്ടായി.

2019 നെ അപേക്ഷിച്ച് 2020 ല്‍ ഇന്ത്യയുടെ തേയില ഉല്‍പാദനം കുറഞ്ഞിരുന്നു. എന്നാല്‍ 2021 ആയപ്പോള്‍ തേയില്‍ ഉല്‍പ്പാദനം കൂടുന്നു എന്ന ശുഭകരമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

എങ്കിലും കോവിഡ് -19 ന്റെ രണ്ടാം തരംഗവും ലോക്ക്ഡൗണിന്റെ സാധ്യതയും കാരണം തേയില നിര്‍മ്മാതാക്കള്‍ ആശങ്കയിലാണ്. തേയില ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഉല്‍പാദനത്തെ ബാധിക്കും.

Tags: TeaTea production
Share12TweetSendShare
Previous Post

വര്‍ഷം മുഴുവന്‍ മാമ്പഴം നല്‍കുന്ന മാവ്

Next Post

ഇന്‍ഡോര്‍ പ്ലാന്റുകള്‍ വാടിപോകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related Posts

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’
കൃഷിവാർത്ത

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന; രജിസ്‌ട്രേഷന്‍ ഉടന്‍
അറിവുകൾ

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവ കാർഷിക മിഷൻ; കർഷകരുടെ വരുമാനം ഉറപ്പാക്കൽ ലക്ഷ്യമെന്ന് കൃഷി മന്ത്രി

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

Discussion about this post

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസിന് അപേക്ഷിക്കാം

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസിന് അപേക്ഷിക്കാം

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

ഓണാട്ടുകരയുടെ എള്ള് ഇനങ്ങൾ കൃഷി ചെയ്യാം

ഓണാട്ടുകരയുടെ എള്ള് ഇനങ്ങൾ കൃഷി ചെയ്യാം

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം മറ്റൊന്ന്

ജൈവ കർഷകർക്കുള്ള അക്ഷയ ശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന; രജിസ്‌ട്രേഷന്‍ ഉടന്‍

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവ കാർഷിക മിഷൻ; കർഷകരുടെ വരുമാനം ഉറപ്പാക്കൽ ലക്ഷ്യമെന്ന് കൃഷി മന്ത്രി

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കര്‍ഷക കടാശ്വാസം: 15 വരെ അപേക്ഷ നല്‍കാം

മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്, 4% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies