Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പാമോയിൽ ഉതാപ്ദനം ഇനി ഇന്ത്യയിലും? എണ്ണപ്പന കൃഷിയിൽ വെളിച്ചം വീശുന്നു; സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും മലേഷ്യയും

Agri TV Desk by Agri TV Desk
July 20, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

കാർഷിക മേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും മലേഷ്യയും. പ്രധാനമായും എണ്ണപ്പനയുമായി ബന്ധപ്പെട്ട മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാർ‌ഷികമേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി മലേഷ്യയിലെ പ്ലാൻ്റേഷൻസ് ആൻഡ് കമ്മോഡിറ്റീസ് മന്ത്രി ദത്തൂക് സെരി ജോഹാരി അബ്ദുൾ ഘാനി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സുപ്രധാന തീരുമാനം.

കൃഷിയും അനുബന്ധ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വിപണിയിലെ പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ സഹകരണം, തോട്ടം മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവ ചർച്ച ചെയ്തതായി കൃഷി മന്ത്രി അറിയിച്ചു. മലേഷ്യൻ മന്ത്രിയുടെ ദ്വിദിന ഇന്ത്യൻ സന്ദർശനം ഇന്നലെയാണ് അവസാനിച്ചത്.

വ്യവസായികം, വിപണനം, പ്രതിരോധം, ടൂറിസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്തുകയാണ്. അലുമിനിയവും ഭക്ഷ്യയോഗമായ എണ്ണയുമാണ് പ്രധാനമായും മലേഷ്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.

India and Malaysia to increase cooperation in field of oil palm

Tags: Oil palm
ShareTweetSendShare
Previous Post

കേന്ദ്രത്തിൻ്റെ MISS പദ്ധതി; ഹ്രസ്വകാല വിള വായ്പയിളവ് പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നു

Next Post

കർഷകർകരെ സഹായിക്കാനൊരുങ്ങി ഗൂഗിൾ; എഐ അധിഷ്ഠിത ടൂൾ ‘ALU’ ഉടൻ

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

കർഷകർകരെ സഹായിക്കാനൊരുങ്ങി ഗൂഗിൾ; എഐ അധിഷ്ഠിത ടൂൾ 'ALU' ഉടൻ

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies