Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഇന്ത്യൻ കൊക്കോയുടെ രുചി പിടിച്ച് ലോക വിപണി; കയറ്റുമതിയിൽ വൻ കുതിപ്പ്; ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് കേരളം

Agri TV Desk by Agri TV Desk
July 8, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ന്യൂഡൽഹി: രാജ്യത്തെ കൊക്കോ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ സാമ്പത്തികവർഷം 36,242.03 ടൺ കൊക്കോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ 1,521.94 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

ആന്ധ്രപ്രദേശിലാണ് ഉത്പാദനം അധികവും. 12,150 ടൺ കൊക്കോയാണ് പ്രതിവർഷം ശരാശരി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്ത ഉത്പാദനത്തിന്റെ 40.3 ശതമാനം വരുമിത്. കേരളമാണ് രണ്ടാംസ്ഥാനത്ത്. 0,600 ടണ്ണാണ് സംസ്ഥാനത്തി ഉത്പാദിപ്പിക്കുന്നത്.

കൊക്കോ പരിപ്പ്, പൗഡർ, ഷെൽ, ബട്ടർ തുടങ്ങിയവയാണ് കയറ്റുമതിയിൽ മുന്നിൽ. ഇവയാണ് ചോക്ലേറ്റും മറ്റ് അനുബന്ധ ഉത്പന്നങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിക്കും. അമേരിക്കയിലേക്കാണ് ഇന്ത്യൻ കൊക്കോ അധികവുമെത്തുന്നത്. 258.34 കോടി രൂപയുടെ 8,636.01 ടൺ കൊക്കോയാണ് കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത്. ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്, 100.45 കോടി രൂപ. നേപ്പാൾ, ബ്രസീൽ, യുഎഇ, എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ‌

Huge jump in cocoa exports in the country

Tags: cocoa price
ShareTweetSendShare
Previous Post

നെൽ കർഷകർക്ക് ആശ്വാസ വാർത്ത; രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില നൽകാൻ 200 കോടി രൂപ കൂടി അനുവദിച്ചു

Next Post

അലങ്കാര മത്സ്യങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്..

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

അലങ്കാര മത്സ്യങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്..

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies