Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

Agri TV Desk by Agri TV Desk
July 30, 2019
in കൃഷിരീതികൾ
20
SHARES
Share on FacebookShare on TwitterWhatsApp

മറ്റുള്ള കൂണുകളേക്കാള്‍ സൂക്ഷിപ്പു കാലം കൂടിയതും കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയില്‍ മികച്ച രീതിയില്‍ വളരുകയും ചെയ്യുന്ന കൂണാണ് പാല്‍കൂണ്‍. തൂവെള്ള നിറത്തിലുള്ള പാല്‍ക്കൂണിന്റെ രാസനാമം കലോസൈബ് ഇന്‍ഡിക്ക എന്നാണ്.

ഭീമ എന്ന പേരില്‍ കാര്‍ഷിക സര്‍വകലാശാല ഒരു പാല്‍കൂണ്‍ വികസിപ്പിച്ചെടുത്തു. പേര് പോലെ തന്നെ ഭീമന്‍ കൂണ്‍. ഏകദേശം 500ഗ്രാമോളം വരും. കര്‍ഷകര്‍ക്കിടയില്‍ ഭീമ പാല്‍കൂണ്‍ പരിചയപ്പെടുത്തുന്നതിനായി മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം എടപ്പാള്‍ കോലൊളമ്പ്, നന്നംമുക്ക് പഞ്ചായത്തുകളില്‍ ഒരു മുന്‍നിര പ്രദര്‍ശനം നടത്തിയിരുന്നു. ഭീമയുടെ വിത്തും മറ്റ് അവശ്യ സാമഗ്രികളും കര്‍ഷകര്‍ക്ക് നല്‍കുകയും പാല്‍കൂണ്‍ കൃഷി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂണ്‍കൃഷിയില്‍ പ്രാവീണ്യമുള്ള 10 കര്‍ഷകരെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തിരുന്നത്.

ഓരോ കര്‍ഷകനും വൈക്കോല്‍ മാധ്യമമാക്കി 10 ബെഡുകള്‍ വീതം തയ്യാറാക്കി. 25-28 ദിവസമായപ്പോള്‍ ബെഡുകള്‍ മുറിച്ച് അതില്‍ കേസ്സിംഗ് നിറച്ചു. ദിവസവും ഒരു തവണ നനച്ചു. മറ്റ് കൂണുകളെ പോലെ 10 ദിവസത്തിന് ശേഷം പറിച്ചെടുക്കാതെ 5 ദിവസം അധികം നിര്‍ത്തിയാല്‍ വലിയ കൂണുകളായി ഇവ മാറും. മാത്രമല്ല എല്ലാ ബെഡുകളിലും ഒരു പോലെ വലിയ കൂണുകള്‍ ഉണ്ടാവുകയും ചെയ്തതു. ഇത് കര്‍ഷകരെ സംബന്ധിച്ച് അദ്ഭുതമായിരുന്നു.

സാധാണ കൂണുകളെ പോലെ തന്നെയാണ് ഭീമയുടെ മണവും സ്വാദും. എന്നാല്‍ 10 ദിവസത്തോളം സൂക്ഷിച്ചുവെക്കാന്‍ സാധിക്കുന്നുവെന്നും, ഒരു കൂണിന് തന്നെ 500 ഗ്രാം വരെ തൂക്കം വരുന്നതു കൊണ്ട് കൂടുതല്‍ വിളവ് ലഭിക്കുമെന്നതുമാണ് ഭീമ പാല്‍ക്കൂണിനെ ഇതര കൂണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കും. പൊതുവെ വേനല്‍ക്കാലങ്ങളില്‍ കൂണ്‍ കൃഷി അത്ര എളുപ്പമല്ല. എന്നാല്‍ ഭീമ പ്രാധാന്യമര്‍ഹിക്കുന്നത് അത്, വേനലിലും നല്ല വിളവ് നല്‍കുന്നു എന്നതിനാലാണ്.

Tags: milky mushroommushroomtype of mushroom
Share20TweetSendShare
Previous Post

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ താരമായി മേന്തോന്നി

Next Post

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

Related Posts

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ
കൃഷിരീതികൾ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

കുമിൾ രോഗങ്ങളെ പ്രതിരോധിക്കുന്ന ബോർഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം
കൃഷിരീതികൾ

കുമിൾ രോഗങ്ങളെ പ്രതിരോധിക്കുന്ന ബോർഡോ മിശ്രിതം എങ്ങനെ തയ്യാറാക്കാം

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘
കൃഷിരീതികൾ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

Next Post
കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

Discussion about this post

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies