Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി കര്‍ഷകര്‍ക്ക് ഉപകാരപ്രദം

Agri TV Desk by Agri TV Desk
December 26, 2019
in കൃഷിവാർത്ത
haritha keralam
35
SHARES
Share on FacebookShare on TwitterWhatsApp

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഗായത്രിപ്പുഴയുടെയും ഇക്ഷുമതി പുഴയുടെയും ഭാഗമായ വാരായതോടിലാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്. മൂന്ന് വാര്‍ഡുകളിലായി നടന്ന സംരക്ഷണ പ്രവൃത്തികളുടെ ഫലം 500 ഓളം കര്‍ഷകര്‍ക്കാണ് ഉപകാരപ്രദമാകുക. ബണ്ട് സംരക്ഷണ പ്രവ്യത്തികളുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലായാണ് സംരക്ഷണ പ്രവൃത്തികള്‍ നടന്നത്.

അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ നേര്‍ച്ചപ്പാറ പുഴയില്‍ ജനകീയമായാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരത്തോളം നടന്ന സംരക്ഷണ പ്രവൃത്തികളില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സേവകര്‍ തുടങ്ങി നൂറിലേറെപ്പേര്‍ പങ്കാളികളായി. കാട് വെട്ടിത്തെളിക്കല്‍, പുഴയുടെ ഒഴുക്കിനെ തടസ്സം കൂടാതെ ഒഴുകാന്‍ പ്രാപ്തമാക്കുന്ന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. ആവശ്യമായ തീരങ്ങളില്‍ പദ്ധതിയുടെ ഭാഗമായി കൈതയും മുളയും പിടിപ്പിക്കും.

ഭാരത പുഴയിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോടിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്നകാടുകളും മറ്റും വെട്ടിത്തെളിച്ചാണ് ഒരു കിലോമീറ്റര്‍ നീളം വരുന്ന തോട് ശുചീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഭാരതപ്പുഴയുടെ നീരൊഴുക്കിനെ നിയന്ത്രിക്കുന്ന നീര്‍ച്ചാലുകളെയാണ് പ്രധാനമായും പുഴ സംരക്ഷണ പ്രവൃത്തികള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

Share35TweetSendShare
Previous Post

തക്കാളി കൃഷി ചെയുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ

Next Post

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Related Posts

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി
കൃഷിവാർത്ത

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ
കൃഷിവാർത്ത

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല
അറിവുകൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

Next Post
growing-jasmine-flower

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Discussion about this post

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശില്പി എം.എസ് സ്വാമിനാഥൻ വിടവാങ്ങി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശില്പി എം.എസ് സ്വാമിനാഥൻ വിടവാങ്ങി

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies